PassionatePhotographers

#Photo Speaks – Beauty of Palm Tree Leaves

Posted on Updated on

#Photo Speaks – Beauty of Palm Tree Leaves

415348_310265909043522_1156414807_o_InPixio

It has been a very long time that I have been following the Date Palm Trees. For a normal person, it is just another tree. May be even those from and living in the land of these Date Palm Trees, it is. But, for me, it is not.

For me, it is a part of my life. Yes, my life here in the UAE. Looking at it each day, connects me with the realities of life. The seasonal changes. The festivities happening. May other things.

Yes, it is just another day and another Date Palm Tree and its leaves!.

Try and have a closer look at these trees next time you pass by them.

 

#MindSpeaks : When we cross milestones unknowingly!

Posted on Updated on

30714439_10155399032626088_5152798541344669696_n

Just noticed a special anniversary celebration passed away without getting to notice!. 42nd anniversary of one of the most prominent newspapers in the UAE – Khaleej Times.

I consider it as a real honor to be featured in their 40th anniversary edition of #KhaleejTimes 2 years ago. Thank you @khaleejtimes It’s getting better and better every year – both the print and online version. Of course the social media interaction and videos too are outstanding.

The paper has been an integral part for me in promoting my photograhy and writing talent as well as highlight community issues.

Life goes on….

Dancing temple elephant of Kukke Subramanya

Posted on Updated on

Dancing temple elephant of Kukke Subramanya

The most interesting part of my summer journey. The forest road towards the temple was extremely scenic and quite and it was raining while we drove towards the temple. Reaching there, and doing our routine prayers, we found that it was time for arathi and special pooja. So, with all the devotees we waited patiently and did not give much attention to the little temple elephant stationed inside. As soon as the temple bell rang, I noticed some changes in the elephant and then it became more prominent as the intensity of the ringing increased. As it was dancing, it held on to the bell tied on its neck and was ringing it to the tune of the music played by the musicians

Photo Speaks – A Clean Environment

Posted on Updated on

DSCN6630-1_InPixio#NoChoice but to #StayAtHome. Many things done passionately every day are put on hold. Among them is photography. Finding objects near and far within the comfort zone  to photograph safely has become my new passion now. During a #WorkFromHome break, I looked through the window outside. Streets are quiet except for a few vehicles. I Started looking more deep and close to the farthest objects. I was surprised!. I could see #SheikhZayedMosque  which is about 16 kilometers from my home very clearly. Didn’t want to miss taking a photo of it!

#AbuDhabi is of course a clean city. It has become more beautiful now.

#Covid2019 – is bringing out a lot of changes to our personal self and also to the environment we live. Of course, less pollution is one positive thing that is happening now.

Do not miss out on observing these small things happening around us during these difficult times.

Some immediate take away actions that we could easily adopt, when the situation normalises:

  1. Working from home at least 1 or 2 days per week.
  2. Increased Car pooling and Less Vehicles on Road Day

Give it a thought and share it with me with photos and ideas.

Ramesh Menon, Abu Dhabi

@rameshmenonauh

#StaySafe #StayAtHome

 

‘Instant fame’ is not worth endangering yourself

Posted on Updated on

Readers write to Gulf News about issues affecting them and their community

‘Instant fame’ is not worth endangering yourself

Readers write to Gulf News about issues affecting them and their community

Published: 14:02 March 25, 2017Gulf News

‘Instant fame’ is not worth endangering yourself

This is an extremely important move from Dubai’s Environment, Health and Safety Control Authority (“Local order against daredevil selfie takers”, Gulf News, March 21). They are curbing the recent craze of ‘selfie-adventurists’ doing dangerous stunts on top of high-rise structures. Not only is this a death-defying act, but also creates negative motivation for others to follow and receive ‘instant fame’ on social media.

In fact, people don’t just perform these kinds of stunts in Dubai alone – it happens everywhere. In one of my trips to Jebel Jais in Ras Al Khaimah, I witnessed a family encouraging children to jump repeatedly from the guard rails for a picture-perfect opportunity, while someone else kept clicking pictures on their camera. This happy excursion could have become tragic any time one of them fell down the side of a steep slope. I hope there will be more awareness programs to constantly alert and remind people of any imminent danger. Safety should be our priority at all times.

From Mr Ramesh Menon

UAE

ചിതലി രാമ മാരാരും പത്നിയും

Posted on

Chithali Rama marar

ഈ ചിത്രം അവരുടെ വീട്ടിൽ നിന്ന് എടുത്തതാണ്. സമകാലിക തായമ്പക പ്രമാണിമാർക്ക് നവ മാധ്യങ്ങളിൽ നിന്ന് കിട്ടുന്ന പ്രശസ്തിയും പ്രചാരങ്ങളും കാണുമ്പോൾ, ആലോചിച്ചു പോകുന്നു, ആ പഴയ കാലത്തു ഈ അവസ്സരങ്ങൾ ഉണ്ടായിരുന്നു എങ്കിൽ എന്ന്. ഇതിനു മുൻപും ഞാൻ എഴുതിയിരുന്നു. എന്റെ കുട്ടിക്കാലത്തു, ഒരു മീന മാസക്കാലത്തു, ശബരിമല നടയിൽ കേട്ട ഒരു തായമ്പകയെ പറ്റി . ഇന്നും അത് ചെവിട്ടിൽ മുഴങ്ങുന്നു. തന്റെ വിദ്യയിൽ മാത്രമല്ല, അദ്ദേഹം ഒരു നല്ല മനുഷ്യ സ്‌നേഹി കൂടി ആയിരുന്നു. തങ്ക ഓപ്പോൾ (ഊരകം പടിഞ്ഞാറേ മാരത്തെ ) ഞങ്ങൾ സ്നേഹ പൂർവം വിളിച്ചിരുന്ന അദ്ദേഹത്തിന്റെ പത്നിയും നല്ല ഒരു വ്യക്തിത്വത്തിനുടമയായിരുന്നു. എന്റെ സ്നേഹ പ്രണാമം രണ്ടു പേർക്കും. ആരുടെയെങ്കിലും കൈവശം ചിതലി രാമ മാരാരുടെ തായമ്പകയുടെ റെക്കോർഡ് ഉണ്ടെങ്കിൽ ദയവായി പങ്കു വക്കുക.

ഒരിക്കലും മരിക്കാത്ത മൂന്ന് ഉപദേശങ്ങൾ!

Posted on Updated on

ഇത് 2010 മാർച്ചിൽ ഫ്രാൻസിസ് കുരിശ്ശേരി അച്ഛൻ അബുദാബിയിൽ വന്നപ്പോൾ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ച ഒരു വീഡിയോ ആണ്. ഒരു ചെറിയ സുഹൃത്ത് സംഗമം. കുരിശ്ശേരി അച്ഛന്റെ ക്ലാസ്സുകളെയും കാലത്തെയും അറിയാവുന്നവർ ഇന്നും അദ്ദേഹത്തെ ഓര്മയിലും അവരുടെ വല്ലപ്പോൾ്ഴും വിളിച്ചു സംസാരിക്കാനോ കാണാനോ ഉള്ളവരുടെ പട്ടികയിൽ നിലനിർത്തുന്നുണ്ട് എന്ന വസ്തുത അദ്ദേഹത്തിന്റെ വിദ്യാര്ഥികളോടുള്ള നല്ല സമീപനത്തിന്റെ സാക്ഷ്യപത്രമാണ്.

7 കൊല്ലം കഴിഞ്ഞെങ്കിലും ആ വിഡിയോയിൽ പറഞ്ഞ വസ്തുതകൾ ഇന്നും നിലനിൽക്കുന്നു.

മുഴുവനും കണ്ടു നോക്കൂ, താല്പര്യമുള്ളവരുമായി പങ്കു വെക്കൂ.

 

 

മഴയിൽ കുതിർന്ന ബാല്യം

Posted on Updated on

മഴയിൽ കുതിർന്നു കിടക്കുന്ന ഈ കളിസ്ഥലം പലർക്കും സുപരിചതമാണ്. അവിടെ ചിലവഴിച്ച ബാല്യകാലം ഓർത്തെടുക്കാൻ വേണ്ടി 2010 ഇൽ ഒരു മഴക്കാലത്ത് ആ വഴി കറങ്ങി എടുത്ത ഒരു ഫോട്ടോ.

ഓർമ്മകൾ കുറച്ചു കൂടി പുറത്തേക്കെടുത്താൽ പലർക്കും ഇത് തീർത്തും മറക്കാനാവാത്ത ഒരു ചിത്രമാവും. അന്നൊക്കെ കാലത്തു സ്കൂളിൽ നേരത്തെ വന്നാൽ ഫുട്ബോൾ കാളി ഒരു ഹരമായിരുന്നു. ക്ലാസ് കഴിച്ചു വൈകീട്ടും. മഴയിൽ കുതിർന്നു കിടക്കുന്ന ഈ കളിസ്ഥലത്തു പുല്ലിലും ചേറിലും കളിച്ചു ഷർട്ട് എല്ലാം അഴുക്കാക്കി വീട്ടിൽ തിരിച്ചെത്തുമ്പോൾ കിട്ടുന്ന ചീത്ത ഒന്നും അപ്പോൾ ഓർക്കാറില്ല. ഒന്നോ രണ്ടോ ജോഡി ഷർട്ടും ട്രൗസറും മാത്രം കിട്ടുന്ന അന്നത്തെ സ്കൂൾ കാലത്തു, ആ ചേറിൽ കുതിർന്ന ഷർട്ടും ട്രൗസറും വീട്ടിൽ വന്നു കഴുകി ഉണക്കി എടുത്തു തേച്ചു വൃത്തി ആക്കാൻ ഉള്ള പെടാപ്പാടു അന്നത്തെ അമ്മമാർക്കെ അറിയൂ.

എന്നാലും, അതൊരു സുവർണ കാലം ആയിരുന്നു. ഇന്നത്തെ പോലെ കുട്ടികൾക്ക് പുറത്തു കളിയ്ക്കാൻ അവസ്സരങ്ങൾ കുറവാണ്, നിഷേധിക്കപ്പെടുന്നു, എന്നുള്ള വസ്തുതകൾ ഒരു സത്യം മാത്രം. ഇന്ന് ബാല്യ കാലം മൊബൈൽ ഫോണിൽ കളയുന്ന കുട്ടികൾക്കായി ഈ ഫോട്ടോ സമർപ്പിക്കുന്നു.

വായിക്കൂ, കളിക്കൂ, പുറത്തിറങ്ങി ധൈര്യത്തോടെ ഇടപെഴകൂ, വളർന്നു വളത്താകൂ. കൂടെ ആൺ പേന വ്യത്യാസം ഇല്ലാതെ സ്വയരക്ഷക്കു ഉള്ള വഴികളും പേടിച്ചു മുന്നേറൂ. പരമാവധി മൊബൈൽ ഓൺലൈൻ കൂട്ട് കെട്ടുകൾ ഒഴിവാക്കൂ. നിങ്ങളുടെ മാതാപിതാക്കൾ ആവട്ടെ നിങ്ങളുടെ മാർഗദർശികൾ. അല്ലാതെ ഇന്നലെ ഓൺലൈനിലോ മൊബൈലിലോ പരിചയപ്പെട്ട എവിടെയോ ഉള്ള സുഹൃത്ത് ആവാതിരിക്കട്ടെ!

രമേശ് മേനോൻ
17 March 2017DSC09116

ഒരു കണ്ണിമാങ്ങാ കാലം കൂടി!

Posted on Updated on

20170315_071225ഈ ചിത്രം കാണുമ്പോൾ ചിലർക്കെങ്കിലും വായിൽ വെള്ളം വരും!. കൂടെ കുറെ പഴയ ഓർമകളും.

ഈയിടെയായി സമയം കിട്ടുമ്പോഴൊക്കെ നാട്ടിൽ ഓടിയെത്താൻ ശ്രമിക്കാറുണ്ട്. അത് ചിലപ്പോൾ ബാക്കി ഉള്ള സമയങ്ങളിൽ കൂടുതൽ സമയം പണിയെടുത്തും കൂടുതൽ ചുമതലകൾ ഏറ്റെടുത്തും കൂട്ടി കിഴിച്ചു കിട്ടുന്ന ഔദാര്യങ്ങൾ കൊണ്ടും ഒക്കെ ആണെന്ന് വച്ച് കൊള്ളൂ. കൂടെ പ്രധാനമായും വയസ്സായ അച്ഛന്റെയും അമ്മയുടെയും കൂടെ വിലപ്പെട്ട കുറച്ചു ദിവസ്സങ്ങൾ ചിലവഴിക്കാൻ ഉള്ള ആഗ്രഹവും.

നാട്ടിലെ ഓരോ തരി മണ്ണും, ഓരോ മുക്കും മൂലയും ഏതൊരു പ്രവാസിക്കും എന്നും എന്നും വിലപ്പെട്ടതാണ്. പ്രവാസി എന്ന് ഞാൻ ഉദ്ദേശിച്ചത് ഗൾഫിൽ ഉള്ളവരെ മാത്രം അല്ല. നമ്മുടെ സ്വന്തം നാടും വീടും വിട്ടു മാറി ജോലിക്കാര്യത്തിനായി വിട്ടു നിൽക്കേണ്ടി വരുന്ന ഏതൊരുവനും പ്രവാസി ആണ്. എവിടെയായാലും!.

ഇന്നത്തെ ബാല്യം അല്ല ഞാനും എന്റെ അതെ വയസ്സുള്ള അല്ലെങ്കിൽ അതിലും മുതിർന്ന തലമുറയുടെ ബാല്യം. ഒരുപക്ഷെ അവർക്കേ അറിയൂ, ഓര്മയുണ്ടാവൂ, ഈ ഉപ്പിലിട്ട കണ്ണിമാങ്ങയുടെ വില.

ഇന്നത്തെ തലമുറ എല്ലാ വിധത്തിലും സ്വയം പര്യാപ്തത നേടിയെന്നു അവകാശപ്പെടാം, അവകാശപ്പെടുന്നുണ്ടാവാം. അവർക്ക് ഇന്ന് എല്ലാം ഒരു മൊബൈൽ തുമ്പത്തു കിട്ടുന്ന കാലം. അപ്പോൾ അധ്വാനിച്ചു സ്വയം നേടുന്നതിന്റെ വില അറിയുമോ ആവൊ?

സമരങ്ങൾക്കായി സമയം കണ്ടെത്തുമ്പോഴും, സമയം കണ്ടെത്തി പഠിച്ചു മാർക്കു നേടുന്ന പഴയ തലമുറയും ഇപ്പോഴത്തെ പുതിയ തലമുറയും എത്ര കണ്ടു ലക്ഷ്യബോധം ഉള്ളവരാണ് എന്നുള്ളത് ചിന്തിക്കേണ്ട കാര്യം തന്നെ.

ഒരു കണ്ണിമാങ്ങാ കാലം കൂടി അനുഭവിക്കാൻ അവസ്സരം തന്ന സർവേശ്വരനോട് നന്ദി പറഞ്ഞു കൊണ്ട്, മാവിൻ ചുവട്ടിൽ വീട്ടിൽ വീണു കിടക്കുന്ന ആ കണ്ണി മാങ്ങകൾ പെറുക്കി എടുത്തു ഉപ്പിലിട്ടു തിരിച്ചു വരുമ്പോൾ എന്റെ ബാഗിൽ കൂട്ടി. കാലത്തെ പ്രാതലിനു കഞ്ഞി കുടിക്കുമ്പോൾ ഒരവസരം കൂടി തരും അത്, എന്റെ ഗ്രാമത്തെയും, ജനിച്ചു വളർന്ന നാടിനെയും, മാതാപിതാക്കളെയും, കൂട്ടുകാരെയും ഓർക്കാനായി. എന്നെന്നും ഓർക്കാനായി. ഒരിക്കലും മറക്കാതിരിക്കാനായി.

സസ്നേഹം
രമേശ് മേനോൻ
16 March 2017