Month: March 2021
Vote for the right candidates – Kerala Assembly Elections 2021

തിരഞ്ഞെടുപ്പ് അടുത്തു …. സ്ഥാനാർത്ഥികൾ തീരുമാനം ആയി വരുന്നു. ആരൊക്കെ അവരുടെ പ്രകടന പത്രികയിലെങ്കിലും താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തും:
- ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിൽ സമഗ്രമായ ഒരു റോഡ് സുരക്ഷാ അവബോധന പദ്ധതി
- വളർന്നു വരുന്ന തലമുറയുടെ ഇടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാൻ ഉള്ള നടപടികൾ
- പ്രവാസി ക്ഷേമ പരിപാടികൾ… പ്രവാസികൾ അന്യഗ്രഹ ജീവികൾ അല്ല – അവർ നിങ്ങളെ പോലെ തന്നെ – ഉള്ള ചോരയും നീരും – കുടുംബത്തിനും കൂട്ടുകാർക്കും വേണ്ടി – ഒരു മടിയും കൂടാതെ ചിലവിടുന്ന… വയസ്സുകാലത്തു നാട്ടിൽ സമാധാനത്തോടെയും സുരക്ഷയുടെയും ജീവിക്കണം എന്ന് ആഗ്രഹം ഉള്ള ഒരു കൂട്ടരാണ്.
ഇങ്ങനെയുള്ള ആശയങ്ങൾ ഉൾക്കൊള്ളുകയും പ്രാവർത്തികാമാക്കാൻ ധൈര്യവും സമയവും ഉള്ളവർക്ക് എന്റെ കട്ട സപ്പോർട്ട്.
ആരൊക്കെ ഉണ്ട് കൂട്ടിനു..? നമ്മുടെ ഓരോ വോട്ടും വിലയേറിയതാണ്? അത് ശരിയായി വിനിയോഗിക്കുക..
Safe Cycling – a time to Retrospect
#SafeCycling#InAbuDhabi At times, when I look at the #shadow, it resembles and reminds the distance and days we covered in our life. #solo#ride is a very good way to recount the good and bad days!
#staysafeeveryone#ridesafe#WearHelmet#passionatephotographers#TalentShare
Safe Cycling In Abu Dhabi – Explore Abu Dhabi Restaurants
#Stressed…. #Tired…. #NotToWorry The city has many small Indian restaurants that serve delicious snacks along with hot tea. Try it out with #SafeCycling#inabudhabi#afterwork on a #sunday#evening
#exploreabudhabi#hamdanstreet
#indianrestaurant#Ikkas
Welcome to follow #TalentShare

Safe Cycling in Abu Dhabi – Explore Abu Dhabi Hotels
#Architecture#Brilliance#InAbuDhabi
You do not really enjoy the nuances of a city if you either #cycle or #walk.
Here is @royalrosehotel
#SafeCycling#InAbuDhabi with #TalentShare

You must be logged in to post a comment.