Sunday, 22nd March 2020 – Stay at Home, Stay Healthy

Posted on

മാതാപിതാക്കൾക്കും കുട്ടികൾക്കും ആയി ഒരു അവസരം…..
 
നാളെ ഞായർ, രാവിലെ 9 മണി മുതൽ രാത്രി ഒൻപതു മണി നിങ്ങൾ വീട്ടിൽ നിങ്ങളുടെ കുടുംബവും കുട്ടികളുമായി സമയം പങ്കെടുക. ആ സമയത്തു, നിങ്ങൾക്കായി ഒരവസരം ഞങ്ങൾ ഒരുക്കുന്നു.
കോറോണയെ നമ്മൾ അതിജീവിക്കും.
പക്ഷെ അതിനേക്കാൾ വലിയ ഒരു വിപത്താണ് നമ്മുടെ നാട്ടിലെ റോഡ് സുരക്ഷാ അവബോധം.
നിങ്ങൾ കുട്ടികളും കുടുംബവുമായി ചേർന്ന് വീട്ടിൽ ഇരുന്നു നല്ല ഒരു റോഡ് സേഫ്റ്റി വീഡിയോ ഉണ്ടാക്കി (1 മിനിറ്റ് മാക്സിമം) അത് നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക. പങ്കു വെക്കുമ്പോൾ #TalenShare #OurIrinjalakuda എന്ന് കൂടി എഴുതാൻ മറക്കരുതേ.
(Video to be submitted by 10:00 pm tomorrrow)
നല്ല വിഡിയോകൾക്ക് പ്രത്യേക സമ്മാനങ്ങൾ.
Follow government instructions. #StaySafe #BreakTheChain
Tomorrow, 22nd March 2020 is your time to stay at home to be with family and your children and be creative too to promote #roadsafety!,
Let us all stay safe and fight Covid-19.

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s