Irinjalakuda Railway station – the need for basic facilities!
ഒരു ടോർച്ചു കിട്ടിയിരുന്നെങ്കിൽ….
ഈ സ്ഥലം പലർക്കും പെട്ടെന്ന് മനസ്സിലാവും എന്ന് വിചാരിക്കുന്നു. ഈയിടെ നമ്മൾ ഇവിടെ ഒരു സമരം ഒക്കെ നടത്തിയിരുന്നു. അത് പകൽ. പക്ഷെ രാത്രി നമ്മുടെ ഷൊർണുർ പാസ്സന്ജറില് ഒന്ന് വന്നു നോക്കൂ. അപ്പോൾ അറിയാം നമ്മുടെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ എന്താണ് എന്ന്. തനിച്ചു ആ സമയത്തു വരുന്ന സ്ത്രീകളുടെയും വയസ്സായവരുടെയും കാര്യം കഷ്ടം തന്നെ. നമ്മുടെ നാട്ടിൽ എന്തൊക്കെ കാര്യങ്ങൾ ഉണ്ടാവണം എന്ന് നമ്മൾ ആഗ്രഹിക്കുന്നു. സമയം എവിടെ. വേറെ പല പ്രശ്നങ്ങൾ ഗുരുതരമായിട്ടുള്ളത് കൊണ്ട്.. ഇതൊക്കെ ഇങ്ങനെ തന്നെ പോകും. ഇത്രയും കാലമായി മാറ്റം ഒന്നും ഇല്ലാതെ ഈ വണ്ടികളൊക്കെ ഇവിടെ നിർത്തുകയോ, നിർത്താതെയോ ഈ റെയിലിൽ കൂടി ഓടി… പിന്നെ ഇനി ഇപ്പോൾ ഒരു ലൈറ്റ്. ഹേയ്. വേണ്ടേ വേണ്ട..
to read more.. visit the link on FB