അബുദാബി മൂടല്‍മഞ്ഞില്‍ കുതിര്‍ന്ന ഒരു സുപ്രഭാതം

Posted on Updated on






ഹൈവെയിലും റോഡിലും അപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്ന് വിശ്വാസ്സത്തോടെ….

A foggy morning in Abu Dhabi – 24th December 2008

Posted on Updated on











A foggy morning today. I hope no major accidents around. Safety First and Drive Safely.

കേരലോത്സവത്തിനു തിരശീല വീണു

Posted on Updated on

കേരലോത്സവത്തിനു തിരശീല വീണു

നമുക്കു മടങ്ങാം സൈക്കിള്‍ യുഗത്തിലേക്ക്

Posted on Updated on

അബുദാബി സലാം സ്ട്രീറ്റ് റോഡ് വികസന പരിപാടി ഊര്‍ജിതമായി പുരോഗമിക്കുന്നു. അതോടെ തന്നെ റോഡിലെ തിരക്കും വര്‍ദ്ധിച്ചു. ഒന്നോ രണ്ടോ ദിവസ്സത്തിനുള്ളില്‍ തിരക്ക് കുറഞ്ഞ റൂട്ടുകള്‍ എല്ലാവരും കണ്ടുപിടിച്ചു ഉപയോഗിച്ചു തുടങ്ങും എന്ന് ആശ്വസിക്കാം. പാര്‍ക്കിംഗ് കിട്ടാനും വളരെ വിഷം. കാലാവസ്ഥ മാത്രം വളരെ നല്ലത്. എന്നാല്‍ നമ്മുക്ക് കാര്‍ വീട്ടില്‍ തന്നെ ഇട്ടു നടക്കുകയോ അല്ലെങ്കില്‍ സൈക്കിള്‍ ഉപയോഗിക്കുകയോ ചെയ്താലോ?

It’s time to do some biking

Posted on Updated on

Well well. The development project is on and the roads are too crowded to go around since yesterday. Traffic flow will gain momentum as the road users will explore possibilities of easier alternate routes. The climate is excellent, and the parking is a problem too. Why not, do some walking or biking?