GOPUR
Padma Shri Peruvanam Kuttan Marar on history of Arattuppuzha, Peruvanam, Urakam poorams
An excellent narration by Padmashree Peruvanam Kuttan Marar on the history of Arattuppuzha, Peruvanam, Urakam poorams and different type of melams performed in those temples during the pooram festivals.
തൃശൂര്‍ ജില്ലയിലെ ഊരകം പ്രാവ്സികളുടെ കൂട്ടായ്മയായ ഗോപുരിനെറെ ഉത്ഘാടനം
പൊതുയോഗത്തില് ഗോപുര് കൂട്ടായ്മയുടെ 2012 ലെ ഭാരവാഹികള് ആയി
ബാലഗോപാല് കുണ്ട്ടാര രക്ഷാധികാരി, രമേശ് മേനോന് പ്രസിടന്ടു,
പ്രശാന്ത് രാജ് വൈസ് പ്രസ്സിടന്ടു, മോഹനന് ചെന്നനാത്തു സെക്രട്ടറി,
ദിനേശ് ബാബു കണ്ണോളി ജോയിന്റ് സെക്രട്ടറി, സജീവ് മേനോന് ട്രഷറര്‍,
ഹരിഷ് മേനോന് ഓഡിറ്റര്, കൊമ്പത്ത് ഗോപിനാഥ് കോ–ഒര്ടിനെട്ടര്,
ശ്രികാന്ത് മേനോന്, യുവജന മെമ്പര്, രതി മുരളി വനിതാ വിഭാഗം മെമ്പര്,
എക്സിക്യൂട്ടീവ് മെമ്പര്മാരായി ശ്രീജിത്ത്, രഘു കണ്ണോളി, പ്രശാന്ത്
ഐരാണിക്കുളം, അജിത്ത് മേനോന്, ഷാഫി ഊരകം എന്നിവരെ ഐക്ക്യകണ്ടെന
തിരഞ്ഞെടുക്കുകയുണ്ടായി.
ഈ അവസ്സരത്തില് മിസ്സ് നന്ദ, മിസ്സ്നവ്യ, മിസ്റ്റര് പ്രദീപ്
എന്നിവരുടെ കലാപരിപാടികള് അവതരിപ്പിക്കുകയുണ്ടായി.




