Month: March 2009
Ready to Bless
A decorated temple elephant waiting for devotees to shower his blessings and in turn their offerings for his and his mahouts daily bread.
Akhil Krishnan on Idakka 02 Mar 2008
Akhil Krishnan on Idakka 02 Mar 2008, Raga Ratnam Junior competition Amrita TV
Mridanga Mela by Korambu Mridanga Kalari
Mridanga Mela by Korambu Mridanga Kalari
http://mridangamela.com/mridangamela.html
Korambu Mridanga Kalari is now started online Mridanga classes. The aim of this online mridanga class is to popularise. The art form “Mridangamela” which is a master piece of Kurumba Mridanga Kalari.
Goulren Appepry (france) Fabienne Joubaud (france) visited Korambu Mridanga Kalari,Irinjalakuda
CONTACT :
The Director
Vikraman Namboodiri
Korambu Mridanga Kalari
Nada, Irinjalakuda, Thrissur District, Kerala State INDIA PIN: 680121
Phone:
Mob: +91 9349855088
+91 9249122037( 0ffice) 0480 2833857
E-mail: namarkiv@gmail.com
Website: http://www.mridangamela.com
OVERSEAS CONTACT
Dubai : 00971 557758718 – Preethi Sathesh
പൂര്‍വ്വവിദ്യാര്‍ഥി സംഗമം നടന്നു
പൂര്‍വ്വവിദ്യാര്‍ഥി സംഗമം നടന്നു
കൊടുങ്ങല്ലൂര്‍: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ 1957 മുതല്‍ 75 വരെയുള്ള കാലഘട്ടത്തില്‍ പഠിച്ച പൂര്‍വ്വവിദ്യാര്‍ഥികളുടെ സംഗമം തിരുവഞ്ചിക്കുളത്ത് നടന്നു. പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ മുഖ്യാതിഥിയായി. സംവിധായകന്‍ കമല്‍ ഉദ്‌ഘാടനം ചെയ്‌തു. ശശികുമാര്‍, പ്രൊഫ. ജോസഫ് പി. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
മിഴാവില്‍ തായമ്പക നടത്തി
മിഴാവില്‍ തായമ്പക നടത്തി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മിഴാവില്‍ തായമ്പക അരങ്ങേറി. കലാമണ്ഡലം എ.എന്‍. ഹരിഹരന്‍, കലാമണ്ഡലം വിനീഷ്, കലാമണ്ഡലം ജയരാജ് എന്നിവരാണ് മിഴാവില്‍ തായമ്പക അവതരിപ്പിച്ചത്. കലാനിലയം കലാധരന്‍ ചെണ്ടയിലും ശ്രീജിത്ത് ഇലത്താളത്തിലും പക്കമേളം നടത്തി.
ആറാട്ടുപുഴ ക്ഷേത്രത്തില്‍ പുത്തന്‍ വിളക്കുമാടം
ആറാട്ടുപുഴ ക്ഷേത്രത്തില്‍ പുത്തന്‍ വിളക്കുമാടം
ചേര്‍പ്പ്: പിച്ചള പൊതിഞ്ഞ വിളക്കുമാടവും ഓട്ടുചെരാതുകളുമായി ദേവസംഗമത്തിന് ആതിഥേയരായ ആറാട്ടുപുഴ ക്ഷേത്രം ഒരുങ്ങി. കൊടിയേറ്റം നടക്കുന്ന മാര്‍ച്ച് 31ന് മുമ്പായി സമ്പൂര്‍ണ്ണ നെയ്‌വിളക്കോടെ വിളക്കുമാടം ശാസ്‌താവിന് സമര്‍പ്പിക്കും. 22 ലക്ഷം രൂപ ചെലവുള്ള പണികള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെയും ഭക്തരുടെയും സഹായത്തോടെയാണ് നടത്തിയത്. 370 അടി ചുറ്റളവും ഏഴര അടി ഉയരവുമുള്ള വിളക്കുമാടം 22 ഗേജുള്ള പിച്ചളപ്പാളികള്‍കൊണ്ടാണ് പൊതിഞ്ഞ് അലങ്കരിച്ചിരിക്കുന്നത്. 6300 ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ പിച്ചള പൊതിഞ്ഞശേഷം ഏഴു വരികളിലായി 5000ത്തോളം പുതിയ ഓട്ടുചെരാതുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകും. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് സ്വദേശി വില്വമംഗലത്ത് ദിനേഷ്‌കുമാറും സംഘവുമാണ് പണികള്‍ നടത്തുന്നത്.
അമൃതപുരിയിലെ ബ്രഹ്മചാരിണികളുടെ മുടി അര്‍ബുദരോഗികള്‍ക്ക്
കണിക്കൊന്നയുടെ കുളിര്‍മയ്‌ക്ക് താഴെ വേനല്‍ കനക്കുന്നു
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com
കണിക്കൊന്നയുടെ കുളിര്‍മയ്‌ക്ക് താഴെ വേനല്‍ കനക്കുന്നു. മഴയെത്തുമെന്ന പ്രതീക്ഷ ബാക്കി. മണ്ണും വിണ്ണും ഒരുപോലെ വിയര്‍പ്പിച്ച വെയില്‍ ഉരുകിയിറക്കുകയാണ്. എരിതീയ്യില്‍ നിന്ന് വറച്ചട്ടിയിലേക്ക് എന്നപോലെ വെയിലിന്റെ തീക്ഷണതയും, ബലത്തിന്റെ ദൗര്‍ലഭ്യവും ഒരുപോലെ പ്രസരിപ്പിക്കുന്ന ജനത വേനല്‍ മഴയെ കാത്തിരിക്കുകയാണ്‌്, വേഴാമ്പലിനേപ്പോലെ….
- ← Previous
- 1
- …
- 3
- 4
- 5
- Next →

















You must be logged in to post a comment.