3 thoughts on “മനോരമ ഓണ്‍ലൈന്‍ ബ്ലോഗ് ആരംഭിച്ചു

    മലയാ‍ളി said:
    January 22, 2009 at 1:33 pm

    ആ ബ്ലോഗിന്റെ ലിങ്ക് കൂടി ഉള്‍പ്പെടുത്താമായിരുന്നു

    Like

    നന്നായിരിക്കട്ടെ!

    Like

    പള്ളിക്കുളം.. said:
    March 29, 2009 at 9:21 pm

    സഹോദരാ,
    ഇന്ന് , അതായത് സാക്ഷാല്‍ ഇന്ന്.. മനോരമയുടെ വെബ്സൈറ്റില്‍
    സ്ലൈട്സ് ആയി ഓടിക്കൊണ്ടിരിക്കുകയായിരുന്നു മനോരമ ന്യൂസിന്റെ
    മെയിന്‍ തലക്കെട്ടുകള്‍. (ഹോം പേജില്‍ തന്നെ നമുക്ക് ഇത് കാണാം ..)
    അതില്‍ മദനിയെ കുറിച്ച് ഒരു സ്ലൈഡ് ഉണ്ടായിരുന്നു..
    തെളിവുകള്‍ നിരത്തി മദനി വെല്ലു വിളിക്കുന്നു എന്നായിരുന്നു വാര്‍ത്ത..
    മൊത്തത്തില്‍ നോക്കുമ്പോള്‍ ഇരയുടെ പക്ഷത്തു നിന്നുള്ള ചില വാദങ്ങള്‍ കേള്‍ക്കാമല്ലോ എന്ന് കരുതി അതില്‍ ക്ലിക്ക് ചെയ്തു.
    പിന്നെ കണ്ട വിന്‍ഡോയില്‍ ആ വാര്‍ത്ത മാത്രം ഇല്ല. അതെന്നേയ്.. ആ വാര്‍ത്ത മാത്രം ഇല്ല. പകരം കുറെ മദനി വാര്‍ത്തകളുണ്ട്. എല്ലാം അങ്ങോരെ തീവ്രവാദി ആയി ചിത്രീകരിക്കുന്ന വാര്‍ത്ത.
    മനോരമയുടെ തെണ്ടിത്തരം (തന്തയില്ലാത്തരം എന്ന് വേണമെന്കിലും പറയാം..) അപ്പോഴാണ് മനസ്സിലാകുന്നത്‌. മദനി അനുകൂലികളെക്കൂടി വിളിച്ചു വരുത്തി ആ വാര്‍ത്തകള്‍ കാണിക്കാനാവാം മനോരമ അത് ചെയ്തത്. പക്ഷെ നിഷ്പക്ഷമതികളായ സത്യാന്വേഷികളായ എന്നെപ്പോലെ ഉള്ളവരെ കൊഞ്ഞനം കുത്തി കാണിക്കുന്നതിന് തുല്യമായി പ്പോയി ഇത്. ഉടനെ പ്രതികരിക്കാന്‍ സെര്‍ച്ച് ചെയ്തപ്പോ കിട്ടിയ ബ്ലോഗ് ആണ് ഇത്. നന്ദി.

    Like

Leave a comment