One thought on “ഇന്‍ഡോ അമേരിക്കന്‍ ആണവ കരാര്‍ ദേശീയ സുരക്ഷക്ക് ഭീഷണി – Prof. R. V. G. Menon

    P.C.MADHURAJ said:
    November 18, 2008 at 7:33 pm

    ഈ എമ്മെസ് മരിച്ച കൊല്ലമാണെന്നു തോന്നുന്നു, മാർക്സിസ്റ്റു പാർട്ടിയുടെ സംസ്ഥാനസമ്മേളനത്തിന്റെ ചുവരെഴുത്തിലെ(കോഴിക്കോട്)സ്ലോഗൻ “ദേശീയത ആപത്ത്” എന്നായിരുന്നു.
    ചൈനീസ് കമ്പനികൾക്കു വിഴിഞ്ഞം പോർട്ട് നിറ്മാ‍ണകരാർ കൊടുക്കരുതെന്നു ദെശീയസുരക്ഷയുടെ പേരിൽ സൈന്യം ആവശ്യപ്പെട്ടപ്പോൾ അതിനെതിരെ സമരം ചെയ്തവരാൺ ഡിഫിക്കാറ്.
    ചുകപ്പന്മാരുടെ ‘ദേശീയബോധ”ത്തിന്റെ സ്വിച്ച് ബീജിങ്ങിലാണെന്നു മാത്രം!

    Like

Leave a comment