Malayalam – Life as I See
ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി, അബുദാബി കെ എസ് സി യില്‍

http://www.youtube.com/get_player
ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി, അബുദാബി കെ എസ് സി യില്‍
ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി, അബുദാബി കെ എസ് സി യില്‍

ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി, അബുദാബി കെ എസ് സി യില്‍
കെ എസ് സി ശിശുദിനാഘോഷം ഇന്ത്യന്‍ ശാസ്ത്ര വിജയത്തിന്റെ ആഹ്ലാദ പ്രകടനമായി

Safarulla
Media Co-ordinator
Kerala Social Centre, Abu Dhabi
ശക്തി ഏകാങ്ക നാടക മത്സരം – ആദ്യ ദിവസ്സം 12 Nov 2008

അബുദാബി: അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പി.ആര്‍.കരീം സ്മാരക ശക്തി-ഏകാങ്ക മത്സരങ്ങള്‍ക്ക് ബുധനാഴ്ച തിരശ്ശീല ഉയര്ന്നു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ അബുദാബി ശക്തി അവതരിപ്പിക്കുന്ന ‘ചുവന്ന പൊട്ട്’ എന്ന നാടകത്തോടെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നാടക മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെയും അബുദാബി ശക്തി തിയേറ്റെഴ്‌സിന്റെയും പ്രവര്‍ത്തകനായിരുന്ന പി.ആര്‍.കരീമിന്റെ സ്മരണയ്ക്കുവേണ്ടിയാണ് നാടകമത്സരം സംഘടിപ്പിക്കുന്നത്. മത്സരവിഭാഗത്തിലെ ആദ്യനാടകമായ യുവകലാസാഹിതയുടെ ”കുഞ്ഞിരാമന്‍” എന്ന നാടകം വ്യാഴാഴ്ച അവതരിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അല്‍ അയിന്‍ ഐ.എസ്.സി.യുടെ ‘ഗുഡ്‌നൈറ്റ്’, എടപ്പാള്‍ ഐകവേദിയുടെ ‘ചെണ്ട’, മാക് അബുദാബിയുടെ ‘മകുടി’, കല അബുദാബിയുടെ ‘ഭൂമിന്റെ ചെണ്ട’, സര്‍സയ്യിദ് കോളേജ് അലുമിനിയുടെ ‘സൂ സ്റ്റോറി’, നിപ്‌കോ ദുബായ് അവതരിപ്പിക്കുന്ന ‘സമയം’, തൃശ്ശൂര്‍ കേരളവര്‍മ കോളേജ് അലുമിനിയുടെ ‘എത്രമാത്രം’ എന്നീ നാടകങ്ങള്‍ അരങ്ങേറും.
ആദ്യ ദിവസ്സത്തെ പരിപാടിയില്‍ നിന്നും ഏതാനും നിമിഷങ്ങള്‍.
ആന്റോ മാഷുടെ വീട്ടില്‍ ഭാഷയും ബിരുദങ്ങളും നിറയുന്നു.
ശക്തി ഏകാങ്ക നാടകമത്സരത്തിന് ഇന്നു തുടക്കം

അബുദാബി: അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പി.ആര്‍.കരീം സ്മാരക ശക്തി-ഏകാങ്ക മത്സരങ്ങള്‍ക്ക് ബുധനാഴ്ച തിരശ്ശീല ഉയരും. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ അബുദാബി ശക്തി അവതരിപ്പിക്കുന്ന ‘ചുവന്ന പൊട്ട്’ എന്ന നാടകത്തോടെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നാടക മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുക.
അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെയും അബുദാബി ശക്തി തിയേറ്റെഴ്‌സിന്റെയും പ്രവര്‍ത്തകനായിരുന്ന പി.ആര്‍.കരീമിന്റെ സ്മരണയ്ക്കുവേണ്ടിയാണ് നാടകമത്സരം സംഘടിപ്പിക്കുന്നത്. മത്സരവിഭാഗത്തിലെ ആദ്യനാടകമായ യുവകലാസാഹിതയുടെ ”കുഞ്ഞിരാമന്‍” എന്ന നാടകം വ്യാഴാഴ്ച അവതരിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അല്‍ അയിന്‍ ഐ.എസ്.സി.യുടെ ‘ഗുഡ്‌നൈറ്റ്’, എടപ്പാള്‍ ഐകവേദിയുടെ ‘ചെണ്ട’, മാക് അബുദാബിയുടെ ‘മകുടി’, കല അബുദാബിയുടെ ‘ഭൂമിന്റെ ചെണ്ട’, സര്‍സയ്യിദ് കോളേജ് അലുമിനിയുടെ ‘സൂ സ്റ്റോറി’, നിപ്‌കോ ദുബായ് അവതരിപ്പിക്കുന്ന ‘സമയം’, തൃശ്ശൂര്‍ കേരളവര്‍മ കോളേജ് അലുമിനിയുടെ ‘എത്രമാത്രം’ എന്നീ നാടകങ്ങള്‍ അരങ്ങേറും.
കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി ഓഡിയോ സി.ഡികള്‍

ഈ വര്‍ഷം പത്താം ക്ലാസ് എഴുതുന്ന കാഴ്ചയില്ലാത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍
സൌജന്യമായി എസ്.എസ്.എല്‍.സി ടോപ് വിന്നറിന്റെ ഓഡിയോ സി.ഡികള്‍ നല്‍കുന്നു. പത്താം ക്ലാസിലെ എല്ലാ വിഷയങ്ങളുടെയും പാ�� ഭാഗങ്ങള്‍ സംഗ്രഹിച്ച് സാധ്യതാ ചോദ്യങ്ങളും ഉത്തരങ്ങളുമുള്‍ക്കൊള്ളിച്ച സി.ഡികള്‍ മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടി തയ്യാര്‍ ചെയ്തിട്ടുണ്ട്.
സി.ഡി ലഭിക്കാന്‍ അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ സ്കൂള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം സഹിതം ഉടന്‍ അപേക്ഷ നല്‍കണം
വിലാസം
ദി ഡയറക്ടര്‍
എസ്.ഐ.ഇ.ടി തൈക്കാട് പി.ഒ
തിരുവനന്തപുരം 14
KPS Star Singer 2008 – an opportunity for children with Musical talents

You must be logged in to post a comment.