Malayalam – Life as I See

ശക്തി നാടകോത്സവം – ഭൂമിന്റെ ചോര – മികച്ച നാടകം

Posted on Updated on

ശക്തി നാടകോത്സവം – ഭൂമിന്റെ ചോര – മികച്ച നാടകം








As reported
Safarulla Palappetty
Media Cordianator
Abu Dhabi Sakthi Theatres

ശ്രുതിലയം 2008

Posted on Updated on

For passes, please contact: 050 4564850 or 050 7746579

പെന്‍ഷന്‍

Posted on Updated on

ആരാണു് പെന്‍ഷന്‍ പറ്റുന്നത്.കിട്ടാത്ത പെന്‍ഷനുമായി ജീവിക്കാന്‍, പെന്‍ഷന്‍ എന്ന സ്വപ്നം നല്‍കി ഇനിയും ജീവിപ്പിക്കാന്‍…ഇതാണോ ജനാധിപത്യം.?ജനാധിപത്യം എവിടെ ആണു പിഴച്ചു പോയത്.?ഇന്ന് മഹാരാഷ്ട്ര ചോദിക്കുന്നു. ഡല്‍ഹിയിലും അഹ്മ്മദാബാദിലും ബാംഗ്ലൂരിലും ആസ്സാമിലും മരിച്ചവര്‍ രക്തസാക്ഷികളല്ല.അവരും ചോദിക്കുന്നു?അഹന്തതയുടെ പര്യായമായി കസേരയിലിരുന്ന് എന്തും ചെയ്യുന്ന ഭരണാധികാരികളെ സഹിക്കുന്ന ഈ ഏര്‍പ്പേടാണോ ജനാധിപത്യം.?എനിക്കു മരിക്കണം എന്നാക്രോശിക്കുന്ന ഒരു ജനതയായിരുന്നോ ജനാധിപത്യത്തിന്‍റെ സൂത്രധാരകര്‍ സ്വപ്നം കണ്ടിരുന്നത്.?

To enjoy more postings by Mr. Venu Nair, please visit: http://nizhalkuth.blogspot.com

ഒബാമയുടെ കേരള ബന്ധം

Posted on Updated on

ജാതി ചോദിക്കുന്നവര്‍ ആരാണു്.ഒബാമായുടെ ജാതി എന്തെന്ന് പോസ്റ്റു മാര്‍ട്ടം നടക്കുകയാണു്. കറുമ്പനോ വെളു‍മ്പനോ.?മുസ്ലീമോ സത്യ ക്രിസ്ത്യാനിയോ.?അല്ലല്ലിതെന്തു കഥയിതു കഷ്ടമേഅല്ലലാലങ്ങ് ജാതി മറന്നിതോ.?ആരാ മറക്കുന്നത്. മറന്നത് ചവറ്റു കുട്ടയില്‍ നിന്ന് അരിച്ച് പെറുക്കി പത്രങ്ങളില്‍ നിറഞ്ഞു കൊണ്ടിരിക്കുന്നു. ഒബാമയുടെ ജാതി കണ്ടു പിടിച്ച് സ്വന്തം ജാതിയില്‍ പ്രതിഷ്ടിക്കാന്‍ വന്‍ മത്സരം നടക്കുന്നു.ഏതോ സിനിമയില്‍ കണ്ടതാണു്.കൊച്ചു മകന്‍റെ കൂട്ടുകാരന്‍ വീട്ടിലെത്തി.ചാവടിയില്‍ ചാരുകസേരയില്‍ കാറ്റു കൊണ്ടു കിടന്ന മുത്തശ്ശന്‍ ചോദിക്കുന്നു.അല്ലെടാ കൂവേ..നിന്‍റെ പേരെന്താ.?ഞാന്‍, എന്‍റെ പേരു്…പ്രകാശന്‍.അതല്ലടോ..ഇയ്യാളടെ മുഴുവന്‍ പേരു്.?മുത്തശ്ശാ…ഞാന്‍ പ്രകാശന്‍.മുത്തശ്ശന്‍ കുറച്ചു നേരം മിണ്ടാതിരുന്നു. വാലില്ലാത്തതിനാല്‍ ജാതി മനസ്സിലാകാതെ ആ പഴയ മരം ഉരുകുകയായിരുന്നിരിക്കണം.ആ മുത്തശ്ശനെക്കാള്‍ കഷ്ടമായ അന്വേഷണ ത്വരയുമായി പുരോഗമിച്ചെന്ന് പറയുന്ന രാജ്യങ്ങളും അതിലും കഷ്ടമായ ചോദ്യങ്ങളെറിഞ്ഞ് ചാരു കസേരയില്‍ മലര്‍ന്നു കിടക്കുന്നു.കുതിരവട്ടന്‍ പപ്പു പറഞ്ഞപോലെ.പേരു്.പേരു……..കുര്യാക്കോസ്സ് മേനോന്‍‍.അമ്മയുടെ പേരു്….മേര്‍സി തമ്പുരാട്ടി….ങെ..ങെ.ങെ……ഒബാമാ തോമസ്സ്.ഒബാമാ റഹിംഒബാമാ നായര്‍.വര്‍ഗ്ഗ രഹിത വര്‍ണ്ണ രഹിത സ്വപ്നങ്ങളില്‍ ആ പേരു് ഇങ്ങനെയും വീഴട്ടെ.സഖാവ് ഒബാമ.ഒബാമാ ഖുശ് ഹുവാ.

To enjoy more postings by Mr. Venu Nair, please visit: http://nizhalkuth.blogspot.com

ഇന്‍ഡോ അമേരിക്കന്‍ ആണവ കരാര്‍ ദേശീയ സുരക്ഷക്ക് ഭീഷണി – Prof. R. V. G. Menon

Posted on Updated on

ഇന്‍ഡോ അമേരിക്കന്‍ ആണവ കരാര്‍ ദേശീയ സുരക്ഷക്ക് ഭീഷണി – Prof. R. V. G. Menon

As reported by
Safarulla Palappetty
Joint Secretary & Media Co-ordinator
Kerala Social Centre
Abu Dhabi

ശക്തി ഏകാന്ക മത്സരം – ഏഴാം ദിവസ്സം

Posted on Updated on


ശക്തി ഏകാന്ക മത്സരം – ഏഴാം ദിവസ്സം