Malayalam – Life as I See

ഒരേ ഒരു ലക്ഷ്യം ശബരിമാമല

Posted on Updated on

ഒരേ ഒരു ലക്ഷ്യം ശബരിമാമല

യാത്രകള്‍ പല വിധം

Posted on Updated on

യാത്രകള്‍ പല വിധം
നാട്ടിലെ യാത്രയില്‍ കണ്ട കാഴ്ചകള്‍ – യാത്രകള്‍ പല വിധം. ജനങ്ങളും

നേരം വെളുക്കുന്നതിനു മുന്പ് ഓടിയെത്തട്ടെ . അല്ലെങ്കില്‍ ഏമാന്മാര്‍ കണ്ടാല്‍ കാശ് വേറെ ഇറക്കേണ്ടി വരും, ഇവനെ ഉല്‍സവ പറമ്പില്‍ എത്തിക്കാന്‍.

അപ്പോള്‍ രാജേട്ടാ, വൈകീട്ട് എന്താ പരിപാടി?


ഞങ്ങളുടെ ഗവര്‍മെന്റ് വെള്ളം കൊണ്ടു പോകും, ഞങ്ങള്‍ ദാഹം തീര്‍ക്കാന്‍ പനനൊങ്ക് കൊണ്ടു വരും. അപ്പോള്‍ കണക്കു ശരിയായില്ലേ. തമിള്‍ നാട്ടില്‍ നിന്നുള്ള ഒരു കൂട്ടം കച്ചവടക്കാര്‍ കേരളത്തിലെ കവലകളിലേക്ക് കച്ചവടത്തിനായി ഉള്ള രാജകീയ വരവ്.

ചേട്ടനും ചേച്ചിയും തമ്മില്‍ എന്തോ പിണക്കം ഉണ്ടല്ലോ?

ഇനി ലക്ഷ്യം ചൊവ്വ – ഡോ.കെ. രാധാകൃഷ്‌ണന്‍

Posted on Updated on

ഇനി ലക്ഷ്യം ചൊവ്വ – ഡോ.കെ. രാധാകൃഷ്‌ണന്‍
Author : – സ്വന്തം ലേഖകന്‍ , www.irinjalakuda.com

ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിച്ച മൂന്നാമത്തെ രാഷ്ട്രമായി ഇന്ത്യ മാറിയിരിക്കേ അടുത്ത ബഹിരാകാശ ഗവേഷണം ലക്ഷ്യമിടുന്നത്‌ ചൊവ്വയെ ആയിരിക്കുമെന്ന്‌ വി.എസ്‌.എസ്‌.സി. ഡയറക്‌ടറും ചന്ദ്രയാന്റെ നേതൃത്വ അംഗവുമായ ഡോ.കെ. രാധാകൃഷ്‌ണന്‍ അറിയിച്ചു. ചന്ദ്രയാന്‍ രണ്ട്‌ ദൗത്യത്തില്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ റോവര്‍ സ്ഥാപിച്ചുകൊണ്ട്‌ മണ്ണും, ധാതുക്കളും ശേഖരിച്ച്‌ പഠനം നടത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചന്ദ്രന്റെ ഭ്രമണപഥത്തിനു ചുറ്റും സാറ്റലൈറ്റ്‌ കൊണ്ടു വരുക എന്ന അതിസാഹസികമായ പ്രവര്‍ത്തനത്തില്‍ നാം വിജയിച്ചു. ചന്ദ്രയാന്റെ പത്ത്‌ ഇന്‍സ്‌ട്രുമെന്റുകളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. പ്രസ്സ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസ്‌.എസ്‌.സി. ഡയറക്‌ടറും, ചന്ദ്രയാന്‍ ദൗത്യ സംഘാംഗവുമായ ഡോ.കെ. രാധാകൃഷ്‌ണനെ ഇരിങ്ങാലക്കുട വസതിയില്‍ ചെന്ന്‌ ഇരിങ്ങാലക്കുട പ്രസ്സ്‌ ക്ലബ്‌ അംഗങ്ങള്‍ ആദരിച്ചു.

ഇങ്ങനെയും ഒരു ബ്രേക്ക് ഉണ്ട്

Posted on Updated on

ഇങ്ങനെയും ഒരു ബ്രേക്ക് ഉണ്ട്


ഒരു കൂട്ടം ജീവികളുടെ അവസാന യാത്ര

അബുദാബി കെ എസ് സി കേരളോത്സവത്തിന് അണിഞ്ഞൊരുങ്ങി

Posted on Updated on

അബുദാബി കെ എസ് സി കേരളോത്സവത്തിന് അണിഞ്ഞൊരുങ്ങി

അബുദാബി കെ എസ് സി കേരളോത്സവത്തിന് അണിഞ്ഞൊരുങ്ങി

അബുദാബി കെ എസ് സി കേരളോത്സവത്തിന് അണിഞ്ഞൊരുങ്ങി
നാളെ മുതല്‍ നടക്കുന്ന കേരളോത്സവത്തിന് അബുദാബി കെ എസ് സി വേദി തയ്യാറായി .

കാറ്റും മഴയും കലര്ന്ന ഒരു അവധി കാലം

Posted on Updated on




http://www.youtube.com/get_player
http://www.youtube.com/get_player

അബുദാബിയില്‍ ഇത്ര സുന്ദരമായ ഒരു കാലാവസ്ഥ കാണാന്‍ വളരെ വിഷമം ആണ്. ആയതിനാല്‍, മഴയും കാറ്റും നിറഞ്ഞ ഈ അവധിക്കാലം അടിച്ച് പൊളിക്കൂ. എന്റെ എല്ലാ വായനക്കാര്‍ക്കും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ഈദ് ആശംസിച്ചു കൊള്ളുന്നു.

വേഷം കെട്ടിന്റെ ഓരോ വിഷമകതകള്‍

Posted on Updated on

അച്ചുമാമന് വേഷം കെട്ടിയതിന്റെ ഓര്‍മ്മകള്‍ ഇറങ്ങുന്നില്ല എന്ന് തോന്നുന്നു. സംസാരിക്കുന്നതെല്ലാം വന്യമൃഗങ്ങളുടെ ഭാഷയിലാണ്‌ ഇപ്പോള്‍.

നിങ്ങളിലും ഒരു ഫോട്ടോഗ്രാഫര്‍ ഒളിഞ്ഞിരിക്കുന്നുണ്ട്….

Posted on Updated on

അബുധാബിയില്‍ ഇന്നു കാലത്തു കണ്ട ഒരു രംഗം. ഒരു പത്താന്‍ ഡ്രൈവറുടെ സ്നേഹിതന്‍ നഗരകാഴ്ചകള്‍ തന്റെ ക്യാമറയില്‍ ഒപ്പിയെടുക്കുന്നു. ഉയരങ്ങളിലൂടെ ഉള്ള ആ യാത്ര എത്ര മനോഹരം. നിങ്ങളിലും ഒരു ഫോട്ടോഗ്രാഫര്‍ ഒളിഞ്ഞു കിടക്കുന്നില്ലേ. എന്തിന് വൈകിക്കുന്നു. ഈ ഒഴിവുകാലം മനോഹരമാക്കൂ. നിങ്ങള്‍ കണ്ട ഏതാനും സുന്ദര ദൃശ്യങ്ങള്‍ നിങ്ങളുടെ കാമെറയിലൂടെ ഞങ്ങളും ആസ്വദിക്കട്ടെ..

37th UAE National Day – 2nd December 2008

Posted on Updated on

37th UAE National Day – 2nd December 2008
ഫോട്ടോസ്, വീഡിയോസ് കാണുവാന്‍ വേണ്ടി സന്ദര്‍ശിക്കുക

37th UAE National Day – 2nd December 2008
ഫോട്ടോസ്, വീഡിയോസ് കാണുവാന്‍ വേണ്ടി സന്ദര്‍ശിക്കുക

http://www.team1dubai.blogspot.com/