Malayalam – Life as I See
റിയാലിറ്റി ഷോകളുടെ സമ്മാനത്തുക കുറയ്ക്കണം – ശ്രീനിവാസ്
കാര്യം ശരിയാണ് എങ്കിലും – കിട്ടാത്ത മുന്തിരി പുളിക്കും എന്നൊരു ചൊല്ലും ഉണ്ട്
സൈക്കിള്‍ വാടകക്ക് കൊടുക്കാനുണ്ട്
സൈക്കിള്‍ വാടകക്ക് കൊടുക്കാനുണ്ട്
കാലാവസ്ഥ വളരെ നല്ലതാണ്. ഇറച്ചിയും പൊറോട്ടയും ഒക്കെ അടിച്ച് കുമ്പ വീര്‍ത്തു ഇരിക്കയല്ലേ. കോര്‍ണിഷിലൂടെ ഒന്നു ഇറങ്ങി നടക്കുകകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്തു നോക്കൂ… എത്ര സുന്ദരം, ശാന്തം, ആരോഗ്യകരം.
കാലാവസ്ഥ വളരെ നല്ലതാണ്. ഇറച്ചിയും പൊറോട്ടയും ഒക്കെ അടിച്ച് കുമ്പ വീര്‍ത്തു ഇരിക്കയല്ലേ. കോര്‍ണിഷിലൂടെ ഒന്നു ഇറങ്ങി നടക്കുകകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്തു നോക്കൂ… എത്ര സുന്ദരം, ശാന്തം, ആരോഗ്യകരം.
ആകാശഗംഗയിലൂടെ

ഇന്നും കാലത്തു മൂടല്‍ മഞ്ഞുള്ള ഒരു പ്രഭാതം ആയിരുന്നു ഇവിടെ അബുദാബിയില്‍.
അബുദാബി മൂടല്‍മഞ്ഞില്‍ കുതിര്‍ന്ന ഒരു സുപ്രഭാതം

ഹൈവെയിലും റോഡിലും അപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്ന് വിശ്വാസ്സത്തോടെ….

You must be logged in to post a comment.