കൂടല്‍മാണിക്യം – തണ്ടികവരവ്‌, തൃപ്പുത്തരി, മുക്കുടി 26 മുതല്‍

Posted on Updated on

കൂടല്‍മാണിക്യം – തണ്ടികവരവ്‌, തൃപ്പുത്തരി, മുക്കുടി 26 മുതല്‍

കൂടല്‍മാണിക്യം – തണ്ടികവരവ്‌, തൃപ്പുത്തരി, മുക്കുടി 26 മുതല്‍

Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ്‌, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങള്‍ ഒക്ടോബര്‍ 26,27,28 തിയ്യതികളില്‍ നടക്കും. 29ന്‌ ഉച്ചക്ക്‌ 12ന്‌ ചാലക്കുടി പോട്ടയില്‍നിന്ന്‌ തണ്ടികവരവ്‌ ആരംഭിക്കും. വൈകീട്ട്‌ 5ന്‌ ഠാണാവില്‍നിന്ന്‌ ക്ഷേത്രത്തിലേക്ക്‌ സ്വീകരിക്കും. 27ന്‌ രാവിലെ 7.30ന്‌ പുത്തിരിനിവേദ്യ ചടങ്ങുകള്‍ തുടങ്ങും. 11.15ന്‌ തൃപ്പുത്തിരിപൂജ, സദ്യ, 28ന്‌ രാവിലെ 6ന്‌ മുക്കുടി നിവേദ്യം, 7ന്‌ മുക്കുടി വിതരണവും നടക്കും.

Leave a comment