കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ യേശുദാസിന്റെ താമരമാല വഴിപാട്‌

Posted on Updated on

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ യേശുദാസിന്റെ താമരമാല വഴിപാട്‌

Author : – സ്വന്തം ലേഖകന്‍ www.irinjalakuda.com

കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ യേശുദാസിന്റെ വകയായി താമരമാല വഴിപാട്‌ നടത്തി. മകന്‍ വിജയന്‌ പെണ്‍കുഞ്ഞ്‌ ജനിച്ചതിന്റെ സന്തോഷത്തിലാണ്‌ ജന്മനക്ഷത്രമായ ഉത്രം നാളില്‍ ഭഗവാന്‌ താമരമാല വഴിപാട്‌ നടത്തിയത്‌.

One thought on “കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ യേശുദാസിന്റെ താമരമാല വഴിപാട്‌

    the man to walk with said:
    April 13, 2009 at 5:44 am

    nannayi

    Like

Leave a comment