മാതൃഭൂമി പീഡനത്തിനു മുന്നിലും പിന്നിലും പ്രാധാന്യം

Posted on Updated on

20th മാര്‍ച്ച് ഇലെ മാതൃഭൂമി പത്രം കണ്ടപ്പോള്‍ പത്രാധിപരുടെ അവസ്ഥ ഇത് ഇറക്കിയ സമയത്ത് എന്തായിരുന്നു എന്ന് തോന്നി പോയി. മുന്നിലും പിന്നിലും ഒരേ വാര്‍ത്ത. കാര്യം ഗൌരവമുള്ളത് തന്നെ എന്നാലും, ഇത്രയ്ക്കു ഈ വിഷയത്തിനോട് എന്ന് തൊട്ടാണാവോ ഇത്ര താല്പര്യം തുടങ്ങിയത്. അപകട മരണങ്ങള്‍ ആത്മഹത്യ ആക്കി മാറ്റാനുള്ള കഴിവുള്ള ഏതോ വിദ്വാന്‍ വീണ്ടും പത്രത്തില്‍ കയറികൂടിയിട്ടുണ്ട് എന്ന് ധൈര്യമായി കരുതാം, ഇനിയും ഇത് പോലെ ഉള്ള കൌതുകകരമായ വിരുതുകള്‍ക്കായി ഗള്‍ഫ് എഡിഷനില്‍ വായിക്കാന്‍ പണവും സമയവും മുടക്കാം .

Leave a comment