ഹൈടെക്‌ വിദ്യയുമായി രഞ്‌ജി സ്റ്റുഡിയോ

Posted on Updated on

ഹൈടെക്‌ വിദ്യയുമായി രഞ്‌ജി സ്റ്റുഡിയോ

Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com
43 വര്‍ഷത്തെ സേവനപാരമ്പര്യമുളള ഇരിങ്ങാലക്കുട രഞ്‌ജി സ്റ്റുഡിയോയുടെ ഹൈടെക്‌ ലാബ്‌ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.ജാക്‌സണ്‍ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ. ഡിജിറ്റല്‍ ലേബര്‍ മെഷീന്‍ സ്വിച്ച്‌ ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഡിജിറ്റല്‍ ഫോട്ടോ പ്രിന്‍ിംഗ്‌, ഓണ്‍ലൈന്‍ ഫോട്ടോ ഷെയറിംങ്ങ്‌, ഫോട്ടോ ഗ്രീറ്റിംങ്‌ കാര്‍ഡ്‌സ്‌, ഓണ്‍ലൈന്‍ ഫോട്ടോ ആല്‍ബം തുടങ്ങിയ സേവനങ്ങള്‍ രഞ്‌ജി സ്‌റ്റുഡിയോയില്‍നിന്നും ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ http://www.whizprintz.com എന്ന വെബ്‌ സൈറ്റ്‌ സന്ദര്‍ശിക്കുക.

Leave a comment