മിഴാവില്‍ തായമ്പക നടത്തി

Posted on

മിഴാവില്‍ തായമ്പക നടത്തി

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മിഴാവില്‍ തായമ്പക അരങ്ങേറി. കലാമണ്ഡലം എ.എന്‍. ഹരിഹരന്‍, കലാമണ്ഡലം വിനീഷ്‌, കലാമണ്ഡലം ജയരാജ്‌ എന്നിവരാണ്‌ മിഴാവില്‍ തായമ്പക അവതരിപ്പിച്ചത്‌. കലാനിലയം കലാധരന്‍ ചെണ്ടയിലും ശ്രീജിത്ത്‌ ഇലത്താളത്തിലും പക്കമേളം നടത്തി.

Leave a comment