സൈക്കിള്‍ വാടകക്ക് കൊടുക്കാനുണ്ട്

Posted on Updated on

സൈക്കിള്‍ വാടകക്ക് കൊടുക്കാനുണ്ട്

കാലാവസ്ഥ വളരെ നല്ലതാണ്. ഇറച്ചിയും പൊറോട്ടയും ഒക്കെ അടിച്ച് കുമ്പ വീര്‍ത്തു ഇരിക്കയല്ലേ. കോര്‍ണിഷിലൂടെ ഒന്നു ഇറങ്ങി നടക്കുകകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്തു നോക്കൂ… എത്ര സുന്ദരം, ശാന്തം, ആരോഗ്യകരം.

One thought on “സൈക്കിള്‍ വാടകക്ക് കൊടുക്കാനുണ്ട്

    smitha adharsh said:
    December 27, 2008 at 5:27 pm

    He..He..He..good..good..really good..

    Like

Leave a comment