ആക്രമണത്തിനു പിന്നില്‍ പീടേര്സ്സനും പോന്ടിങ്ങിന്റെയും കൈകളോ
With due regards to all….. and trying to smile during this national tragedy.
എന്തായിരിക്കും ഇതിന് പിന്നിലെ ഗൂഢാലോചന ലക്ഷ്യങ്ങള്‍ … തീവ്രവാദം മാത്രം ആവും എന്ന് തോന്നുന്നില്ല. വിദേശീയര്‍ക്കു വിസ എളുപ്പമാകുന്നത്, പ്രത്യേകിച്ച് പാകിസ്ഥാനികള്‍ക്ക് കളി കാണാനും മറ്റും ആയി കൊടുക്കുന്ന വിസകളില്‍ എത്ര തീവ്രവാദികള്‍ ഇവിടെ വന്നിട്ടുണ്ടാവാം … എല്ലാം ചെറുപ്പക്കാര്‍. എങ്ങനെ ഇതു തടയാം – ജനങ്ങളുടെ ഒരു കൂട്ടായ ശ്രമം കൂടിയേ തീരു.

November 27, 2008 at 9:03 am
കളി എങ്ങനെയെങ്കിലും നിര്‍ത്തി പോകാന്‍ ഒരു കാരണം കാത്തിരുന്ന ഇംഗ്ലണ്ടിനു മാത്രം ഭീകരാക്രമണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ആശ്വാസമായിക്കാണണം.
😉
[അതിലും വലിയ ആക്രമണമല്ലേ യുവരാജും സേവാഗുമെല്ലാം നടത്തിയത്]
LikeLike
November 27, 2008 at 9:11 am
ha ha ha
really joke.
:))
LikeLike
November 27, 2008 at 9:17 am
എന്നാലും തമാശ അനവസരത്തില്‍ ആയിപ്പോയോ എന്നൊരു സംശയം!
LikeLike
November 27, 2008 at 11:26 am
തീർച്ചയായും ഭീകരരായ ശത്രുരാജ്യക്കാർക്കും ഇന്ത്യയെ വെറുക്കുന്ന്വർക്കും ശക്തമായ തിരിച്ചടി നൽകിയേതീരു.
LikeLike