റമദാന്‍ ചിന്തകള്‍ 08
റമദാന്‍ ചിന്തകള്‍ 08
ഇന്നു വിശുദ്ധ റമദാന്‍ മാസത്തിലെ എട്ടാം ദിവസം. കാലത്തു ഉപവാസ്സത്തിനു മുന്‍പും ഉപവാസ്സം കഴിഞ്ഞും ഉള്ള ഭക്ഷണ രീതികളാകട്ടെ ഇന്നത്തെ വിഷയം.
പ്രശസ്തരായ മത ചിന്തകരുടെ അഭിപ്രായം, കാലത്തു ഉള്ള അത്താഴം അവനവന്റെ ജോലിക്ക് നിരക്കുന്ന രീതിയില്‍ ലഘുവായതോ കനം കൂടിയതോ ആവാം എന്നാണ്. ചായ, കാപ്പി എന്നെ പാനിയങ്ങള്‍ രാത്രി കാലത്തു ഉപേക്ഷിച്ചാല്‍, അല്ലെങ്കില്‍ കുറച്ചാല്‍ മൂത്ര ശങ്ക കുറയ്ക്കാം. വൈകുന്നേരം ഉപവാസം അവസാനിപ്പിക്കുന്ന സമയത്തു വളരെ ലഘുവായ ഭക്ഷണമോ പാനിയമോ കഴിക്കുക. ശരീരത്തിനും മനസ്സിനും ഇതു ആശ്വാസ്സവും കരുതും നല്കും.
എല്ലാ വിശ്വാസികള്‍ക്കും നന്മ നേര്‍ന്നു കൊണ്ടു സസ്നേഹം
രമേഷ് മേനോന്‍
08092008