ഹര്‍ത്താല്‍ ഇല്ലാത്ത ഒരു കേരളമോ?
ഹര്‍ത്താല്‍ ഇല്ലാത്ത ഒരു കേരളമോ?
ഇന്നലെ കപില്‍ ദേവിന്റെ ഒരു പത്ര സമ്മേളനം തിരുവനനന്തപുറത്തു നടന്നു. അതില്‍ കപില്‍ പറഞ്ഞ വാക്കുകള്‍ വായിച്ചപ്പോള്‍ അതിശയിച്ചു പോയി. ഹര്‍ത്താല്‍ ഒന്നും നടത്തില്ല എന്ന് ഉറപ്പു തരാം എങ്കില്‍ ഇവിടെ വ്യവസായം ആരംഭിക്കാം!!! ഹര്‍ത്താല്‍ ഇല്ലാത്ത കേരളമോ? കപില്‍ ദേവിന്റെ വയസ്സ് എത്രയായി എന്നെനിക്കറിയില്ല. എന്നാലും ചിന്നന്റെ അസുഖം തുടങ്ങി എന്നതിന് ഒരു സംശയവും ഇല്ല.
