Athaani
സുഹൃത്തുക്കളെ,
കുറെ നാളുകളായി വിചാരിക്കുന്ന ഒരു കാര്യം അങ്ങനെ ഇന്നു സംഭവിച്ചു. മലയാളത്തില്‍ എഴുതുകയെന്ന സ്വപ്നം.
എന്റെ ഈ ലോകത്തിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ തിരക്ക് പിടിച്ച ജീവിതത്തിലെ ഏതാനും നിമിഷങ്ങളില്‍ മനസ്സിന് കുറച്ചു വിശ്രമം വേണം എന്ന് തോന്നുന്ന സമയത്തു നിങ്ങള്‍ക്ക് ഇവിടേയ്ക്ക് ഇവിടേയ്ക്ക് കടന്നു വരാം. ഇവിടെ എല്ലാ വിഷയങ്ങളും നമ്മുക്ക് വായിക്കാം, കുറച്ചു നല്ല പാട്ടുകള്‍ കേള്ക്കാം, ആസ്വദിക്കാം. മത-രാഷ്ട്രീയ ചിന്തകള്‍ ഇല്ലാതെ നമ്മുക്ക് വിദ്യാഭ്യാസവും, വിവര സാങ്കേതിക വിദ്യകളും, ശാസ്ത്ര പുരോഗതികളും വായിച്ചറിയാം, ചര്‍ച്ച ചെയ്യാം.
നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിച്ചു കൊണ്ടു,
സസ്നേഹം,
രമേഷ് മേനോന്‍

August 14, 2008 at 8:09 am
എല്ലാ ഭാവുകങ്ങളും നേരുന്നു.
വിശ്രമിക്കാനും, വെടി പറയാനും,വിവരം പങ്കു വെക്കാനും,ഭാരം ഇറക്കിവെക്കാനും എല്ലാം ഈ അത്താണി നമുക്കെല്ലാം നല്ല ഒരു താങ്ങായി ഭവിക്കട്ടെ!!
LikeLike
August 14, 2008 at 10:44 am
താങ്കള്ക്ക് എല്ലാ ആശംസകളും നേരുന്നു
സസ്നേഹം വിനോദ്, അബുദാബി
http://www.uaeinfobank.blogspot.com
LikeLike