ശാരദേച്ചിക്കു ഹൃദയത്തിൽ നിന്നുള്ള ഭാഷ്പാഞ്ജലി !
ശാരദേച്ചിക്കു ഹൃദയത്തിൽ നിന്നുള്ള ഭാഷ്പാഞ്ജലി !
(wife of late M N Vijayan)
ചിന്തകള്‍ക്കും ചിന്തകര്‍ക്കും മരണമില്ല. ആശയങ്ങള്‍ ഫലപ്രദമായി ധൈര്യത്തോടെ എഴുതാനും തുറന്നു പറയാനും അത് മനസ്സിലാക്കിക്കാനും ഉള്ള കഴിവ് വളരെ ചുരുക്കം പേര്‍ക്കെ ഉള്ളു. ഒരു വലിയ പുസ്തകശേകരത്തിനുടമ. ഇപ്പോള്‍ അത് കൃത്യമായി സൂക്ഷിച്ചു പരിപാലിച്ചു പോരുന്ന അദ്ധേഹത്തിന്റെ സഹധര്‍മിണി ശാരദ ചേച്ചിയോട് മലയാള നാടിനു വലിയ ഒരു കടപ്പാട് ഉണ്ട്. ഓര്‍മ്മകള്‍ മരിക്കുമോ ഒരിക്കലും ഇല്ല.
വേദനയോടെ അവരുടെ നിര്യാണവാർത്ത പങ്കുവക്കുന്നു. സാസംകാര ചടങ്ങുകൾ ഉച്ചക്ക് 3 മണിക്ക് കൊടുങ്ങല്ലൂർ വച്ച് നടക്കും എന്നറിയുന്നു.
https://clicksandwrites.wordpress.com/2011/10/02/a-journey-with-memories-of-late-m-n-vijayan-on-the-occasion-of-his-4th-death-anniversary-3rd-october-2011/
ആ സന്ദർഭത്തിൽ ഞങ്ങൾക്ക് സ്നേഹപൂർവ്വം തന്ന ഒരു അപൂർവ വിഭവം.
https://clicksandwrites.wordpress.com/2009/09/02/taste-it-sweet-and-soft-coconut-vada-2/