ഒരിക്കലും മരിക്കാത്ത മൂന്ന് ഉപദേശങ്ങൾ!
ഇത് 2010 മാർച്ചിൽ ഫ്രാൻസിസ് കുരിശ്ശേരി അച്ഛൻ അബുദാബിയിൽ വന്നപ്പോൾ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ച ഒരു വീഡിയോ ആണ്. ഒരു ചെറിയ സുഹൃത്ത് സംഗമം. കുരിശ്ശേരി അച്ഛന്റെ ക്ലാസ്സുകളെയും കാലത്തെയും അറിയാവുന്നവർ ഇന്നും അദ്ദേഹത്തെ ഓര്മയിലും അവരുടെ വല്ലപ്പോൾ്ഴും വിളിച്ചു സംസാരിക്കാനോ കാണാനോ ഉള്ളവരുടെ പട്ടികയിൽ നിലനിർത്തുന്നുണ്ട് എന്ന വസ്തുത അദ്ദേഹത്തിന്റെ വിദ്യാര്ഥികളോടുള്ള നല്ല സമീപനത്തിന്റെ സാക്ഷ്യപത്രമാണ്.
7 കൊല്ലം കഴിഞ്ഞെങ്കിലും ആ വിഡിയോയിൽ പറഞ്ഞ വസ്തുതകൾ ഇന്നും നിലനിൽക്കുന്നു.
മുഴുവനും കണ്ടു നോക്കൂ, താല്പര്യമുള്ളവരുമായി പങ്കു വെക്കൂ.