Poorakkazchakal 2012 – പൂരക്കാഴ്ചകള്‍ 2012

Posted on Updated on

പൂരക്കാഴ്ചകള്‍ 2012

പൂരക്കാഴ്ചകള്‍ 2012
2012 ലെ ദേവന്മാരുടെ ദേവ മേളയായ ആറാട്ടുപ്പുഴ പൂരത്തിനോടനുബന്ദിച്ചു പങ്കെടുക്കുന്ന 23 ദേവി ദേവ ക്ഷേത്രങ്ങളില്‍ നടക്കുന്ന പൂരക്കാഴ്ച്ചകള്‍ കൊടി കയറ്റം മുതല്‍ കൊടി ഇറങ്ങുന്നത് വരെ, നിങ്ങളുടെ മൊബൈല്‍ ക്യാമറയിലോ ഡിജിറ്റല്‍ ക്യാമറയിലോ ഒപ്പിയെടുത്തു സമര്‍പ്പിക്കൂ. ഏറ്റവും നല്ല മൂന്ന് ചിത്രങ്ങള്‍ക്ക് രണ്ടു വിഭാഗങ്ങളിലും മൂന്ന് സമ്മാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.

ഊരകം പ്രവാസികളുടെ സംഘടനയായ ഗോപുരും ചേര്‍ന്ന് നടത്തുന്ന ഈ ഓണ്‍ലൈന്‍ മത്സരത്തിലേക്ക് നിങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അയക്കേണ്ട ഇമെയില്‍ വിലാസം gopurevents@gmail.com .

മാര്‍ച്ച്‌ 29 മുതല്‍ ഏപ്രില്‍ 5 വരെ എടുക്കുന്ന ചിത്രങ്ങള്‍ ആണ് സമര്‍പ്പിക്കേണ്ടത്‌. ഫോട്ടോസ് സ്വീകരിക്കുന്ന അവസാന തിയതി ഏപ്രില്‍ 7th ആണ്.

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s