വിജ്ഞാനനിധി പുസ്തകച്ചന്ത

Posted on

വിജ്ഞാനനിധി പുസ്തകച്ചന്ത

Posted on: 01 Mar 2011

ഷാര്‍ജ: ഷാര്‍ജ സിറ്റി ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസസിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ ഉപയോഗിച്ച പുസ്തകങ്ങളുടെ ‘വിജ്ഞാനനിധി – പുസ്തകച്ചന്ത’ നടത്തുന്നു.

ഷാര്‍ജ ലേക് ഖലീദിലെ പാം ഗാര്‍ഡനിലാണ് പുസ്തകച്ചന്ത. രാവിലെ പത്തുമണി മുതല്‍ രാത്രിപത്തുമണിവരെയാണ് സന്ദര്‍ശന സമയം.

നിരവധി സ്‌കൂളുകളും സര്‍വകലാശാലകളും പരിപാടിയില്‍ പങ്കെടുക്കും.

വാര്‍ത്ത രമേശ്