"വെള്ളത്തില്‍ നിന്നുകൊണ്ടാവുമ്പൊ വേണ്ടുവോളം കുടിക്കാം ….."

Posted on Updated on

വെള്ളത്തില്‍ നിന്നുകൊണ്ടാവുമ്പൊ വേണ്ടുവോളം കുടിക്കാം …..”
Author : – സ്വന്തം ലേഖകന്‍ http://www.irnjalakuda.com

മഴവെള്ളം കയറിയ പുല്ലൂര്‍ പുളിഞ്ചോട്‌ ഷാപ്പില്‍ ഞായറാഴ്‌ച കള്ളുകുടിക്കാനെത്തിയവര്‍. ഉച്ചക്ക്‌ 12 ആയപ്പോഴേക്കും ഷാപ്പിലെ കള്ളുമുഴുവന്‍ തീര്‍ന്നിരുന്നു.

നമ്മുടെ നാടിന്റെ ഒരു സ്ഥിതി!!