നമുക്കു മടങ്ങാം സൈക്കിള്‍ യുഗത്തിലേക്ക്

Posted on Updated on

അബുദാബി സലാം സ്ട്രീറ്റ് റോഡ് വികസന പരിപാടി ഊര്‍ജിതമായി പുരോഗമിക്കുന്നു. അതോടെ തന്നെ റോഡിലെ തിരക്കും വര്‍ദ്ധിച്ചു. ഒന്നോ രണ്ടോ ദിവസ്സത്തിനുള്ളില്‍ തിരക്ക് കുറഞ്ഞ റൂട്ടുകള്‍ എല്ലാവരും കണ്ടുപിടിച്ചു ഉപയോഗിച്ചു തുടങ്ങും എന്ന് ആശ്വസിക്കാം. പാര്‍ക്കിംഗ് കിട്ടാനും വളരെ വിഷം. കാലാവസ്ഥ മാത്രം വളരെ നല്ലത്. എന്നാല്‍ നമ്മുക്ക് കാര്‍ വീട്ടില്‍ തന്നെ ഇട്ടു നടക്കുകയോ അല്ലെങ്കില്‍ സൈക്കിള്‍ ഉപയോഗിക്കുകയോ ചെയ്താലോ?