യാത്രകള്‍ പല വിധം

Posted on Updated on

യാത്രകള്‍ പല വിധം
നാട്ടിലെ യാത്രയില്‍ കണ്ട കാഴ്ചകള്‍ – യാത്രകള്‍ പല വിധം. ജനങ്ങളും

നേരം വെളുക്കുന്നതിനു മുന്പ് ഓടിയെത്തട്ടെ . അല്ലെങ്കില്‍ ഏമാന്മാര്‍ കണ്ടാല്‍ കാശ് വേറെ ഇറക്കേണ്ടി വരും, ഇവനെ ഉല്‍സവ പറമ്പില്‍ എത്തിക്കാന്‍.

അപ്പോള്‍ രാജേട്ടാ, വൈകീട്ട് എന്താ പരിപാടി?


ഞങ്ങളുടെ ഗവര്‍മെന്റ് വെള്ളം കൊണ്ടു പോകും, ഞങ്ങള്‍ ദാഹം തീര്‍ക്കാന്‍ പനനൊങ്ക് കൊണ്ടു വരും. അപ്പോള്‍ കണക്കു ശരിയായില്ലേ. തമിള്‍ നാട്ടില്‍ നിന്നുള്ള ഒരു കൂട്ടം കച്ചവടക്കാര്‍ കേരളത്തിലെ കവലകളിലേക്ക് കച്ചവടത്തിനായി ഉള്ള രാജകീയ വരവ്.

ചേട്ടനും ചേച്ചിയും തമ്മില്‍ എന്തോ പിണക്കം ഉണ്ടല്ലോ?