കാറ്റും മഴയും കലര്‍ന്ന ഒരു അവധി കാലം
http://www.youtube.com/get_player
http://www.youtube.com/get_player
അബുദാബിയില്‍ ഇത്ര സുന്ദരമായ ഒരു കാലാവസ്ഥ കാണാന്‍ വളരെ വിഷമം ആണ്. ആയതിനാല്‍, മഴയും കാറ്റും നിറഞ്ഞ ഈ അവധിക്കാലം അടിച്ച് പൊളിക്കൂ. എന്റെ എല്ലാ വായനക്കാര്‍ക്കും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ഈദ് ആശംസിച്ചു കൊള്ളുന്നു.
One thought on “കാറ്റും മഴയും കലര്‍ന്ന ഒരു അവധി കാലം”
You must log in to post a comment.
December 6, 2008 at 11:15 am
മഴക്കാലം ആസ്വദിക്കുകയാണ്…