പെന്‍ഷന്‍

Posted on Updated on

ആരാണു് പെന്‍ഷന്‍ പറ്റുന്നത്.കിട്ടാത്ത പെന്‍ഷനുമായി ജീവിക്കാന്‍, പെന്‍ഷന്‍ എന്ന സ്വപ്നം നല്‍കി ഇനിയും ജീവിപ്പിക്കാന്‍…ഇതാണോ ജനാധിപത്യം.?ജനാധിപത്യം എവിടെ ആണു പിഴച്ചു പോയത്.?ഇന്ന് മഹാരാഷ്ട്ര ചോദിക്കുന്നു. ഡല്‍ഹിയിലും അഹ്മ്മദാബാദിലും ബാംഗ്ലൂരിലും ആസ്സാമിലും മരിച്ചവര്‍ രക്തസാക്ഷികളല്ല.അവരും ചോദിക്കുന്നു?അഹന്തതയുടെ പര്യായമായി കസേരയിലിരുന്ന് എന്തും ചെയ്യുന്ന ഭരണാധികാരികളെ സഹിക്കുന്ന ഈ ഏര്‍പ്പേടാണോ ജനാധിപത്യം.?എനിക്കു മരിക്കണം എന്നാക്രോശിക്കുന്ന ഒരു ജനതയായിരുന്നോ ജനാധിപത്യത്തിന്‍റെ സൂത്രധാരകര്‍ സ്വപ്നം കണ്ടിരുന്നത്.?

To enjoy more postings by Mr. Venu Nair, please visit: http://nizhalkuth.blogspot.com