ശ്രീശാന്തന് എവിടെ?
ശ്രീശാന്തന് എവിടെ? കൂട്ടരേ നമ്മുടെ പയ്യന്സിനെ പറ്റി വല്ല അറിവും നിങ്ങള്‍ക്കുണ്ടോ? ബാഗ്ലൂര്, എറണാകുളം എന്നിവിടങ്ങളില്‍ ഒന്നോ രണ്ടോ ഹോട്ടല്‍ ഒക്കെ തുടങ്ങി എന്ന് കേട്ടു. ഇനി യുടൂബില്‍ ഈയാളുടെ ഡാന്‍സ് മാത്രം കാണേണ്ട ഗതി വരുമോ? എന്താ നിങ്ങളുടെ അഭിപ്രായം.
2 thoughts on “ശ്രീശാന്തന് എവിടെ?”
You must log in to post a comment.
October 21, 2008 at 8:11 am
നല്ല പയ്യനാരുന്നു. പക്ഷേ കുറച്ച് നാവും കൂടി അടക്കിയിരുന്നെങ്കില്‍!
October 22, 2008 at 7:15 am
കേരളത്തിന്റെ അഭിമാനം. നാവും, ഒടുക്കത്തെ ‘സ്റ്റൈലും’, അഹങ്കാരവും അവനെ വീട്ടിലിരുത്തിയോ ആവോ?