ഗ്രാഫിക് ഡിസൈനിനൊരു ബ്ലോഗ്

Posted on

ഗ്രാഫിക് ഡിസൈന്‍ ബേസിക്സ്, ഗ്രാഫിക്സ് സോഫ്‌റ്റ്വെയര്‍ പാഠങ്ങള്‍, ടി‌പ്സ്-ട്രിക്സ്… അങ്ങനെ ഗ്രാഫിക്സ് സംബന്ധമായി നിരവധി കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഈ ബ്ലോഗ് ധാരാളം പേര്‍ക്ക് പ്രയോജനപ്പെട്ടാക്കാം. താത്പര്യമുള്ളവര്‍ സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. http://www.tmziyad.com

3 thoughts on “ഗ്രാഫിക് ഡിസൈനിനൊരു ബ്ലോഗ്

  അങ്കിള്‍ said:
  October 21, 2008 at 4:50 am

  തീര്‍ച്ചയായും സന്ദര്‍ശിക്കാം. പക്ഷേ ഇതിലോട്ട് സബ്സ്ക്രൈബ് ചെയ്യാനുള്ള ഒരു സംവിധാനം കൂടി ഉണ്ടാക്കണ്ടേ. എങ്കിലല്ലേ പുതിയ പോസ്റ്റിട്ടാല്‍ ഞങ്ങളോക്കെ അറിയു.

  പുതിയ പോസ്റ്റുകള്‍ വരാന്‍ പോകുന്നത് അത്താണിയിലാണോ, അതൊ http://www.tmziyad.com ലാണോ?

  Team 1 Dubai said:
  October 21, 2008 at 5:46 am

  Could you kindly email me at team1dubai@gmail.com

  yes.. need sub. link

  best wishes