Posted on October 18, 2008 Updated on June 6, 2015
FM ശ്രുന്കാരങ്ങള് അതിര് വിടുന്നു
This entry was posted in Malayalam - Life as I See.
മനുഷ്യര്‍ ജീവിച്ചു പൊക്കോട്ടെ ചേട്ടാഇത്ര അസൂയ വേണോ പ്രണയത്തോട് ഇത്ര അധികാരം പെണ്ണുങ്ങളോട് കാട്ടണോ ആദ്യം സ്വന്തം വികാരങ്ങളോട് സത്യസന്ധനവൂ അപ്പോഴെ എഴുതുന്നത് സത്യസന്ധമാകൂ
കൊഞ്ചിക്കുഴയാനുള്ള ഒരുപാധിയായി റേഡിയോകളേ അധ:പതിപ്പിക്കുകയാണ് എഫ്.എം.സ്റ്റേഷനുകള്‍. ഫോണ്‍ ഇന്‍ പരിപാടികള്‍ മിക്കതും അരോചകം തന്നെ.
എഫ് എം റേഡിയോകളുടെ അവതരണശൈലി വളരെ വൃത്തികെട്ടതാണ്. ഇതൊന്നുമില്ലാഞ്ഞിട്ടും ആകാസവാണി ഇന്നും നിലനില്ക്കുന്നുണ്ടല്ലോ. പിന്നെ എന്തിനാണീ കോപ്രായങ്ങള്‍?
You must log in to post a comment.
October 18, 2008 at 9:01 am
മനുഷ്യര്‍ ജീവിച്ചു പൊക്കോട്ടെ ചേട്ടാ
ഇത്ര അസൂയ വേണോ പ്രണയത്തോട്
ഇത്ര അധികാരം പെണ്ണുങ്ങളോട് കാട്ടണോ
ആദ്യം സ്വന്തം വികാരങ്ങളോട് സത്യസന്ധനവൂ
അപ്പോഴെ എഴുതുന്നത് സത്യസന്ധമാകൂ
October 18, 2008 at 10:47 am
കൊഞ്ചിക്കുഴയാനുള്ള ഒരുപാധിയായി റേഡിയോകളേ അധ:പതിപ്പിക്കുകയാണ് എഫ്.എം.സ്റ്റേഷനുകള്‍. ഫോണ്‍ ഇന്‍ പരിപാടികള്‍ മിക്കതും അരോചകം തന്നെ.
October 19, 2008 at 8:32 am
എഫ് എം റേഡിയോകളുടെ അവതരണശൈലി വളരെ വൃത്തികെട്ടതാണ്. ഇതൊന്നുമില്ലാഞ്ഞിട്ടും ആകാസവാണി ഇന്നും നിലനില്ക്കുന്നുണ്ടല്ലോ. പിന്നെ എന്തിനാണീ കോപ്രായങ്ങള്‍?