സി ബി ഐ യും ആ എന്ന അക്ഷരവും

Posted on

സി ബി ഐ യും ആ എന്ന അക്ഷരവും

സി ബി ഐ ക്ക് ഇപ്പോള്‍ ആ എന്ന അക്ഷരത്തില്‍ ഉള്ള പേരു കേട്ടാല്‍ പേടിയാണ് എന്നാണ് കേള്‍വി. ആ എന്ന് പേരില്‍ തുടങ്ങുന്ന എല്ലാ കേസുകളിലും അവര്‍ മോശക്കരായി കോടതികള്‍ പരാമര്‍ശിച്ചിരിക്കുന്നു. അഭയ, ആരുഷി, എന്നിങ്ങനെ ലിസ്റ്റ് ദിവസം ചെല്ലും തോറും നീളം കൂടി വരുന്നു.

മമ്മൂട്ടിയും സുരേഷ് ഗോപിയും കൂട്ടുക്കാരും ഇതൊരു വലിയ അടിയാവും. ഇനി ഇവരുടെ പേരു ഒക്കെ നേരെയയാല്‍ അല്ലല്ലേ ഒരു സി ബി ഐ കഥ ഇറക്കാന്‍ സ്കോപ് ഉള്ളൂ.