കൊച്ചിയിലും കാര്‍ പൂളീങ്

Posted on

കൊച്ചിയിലും കാര്‍ പൂളീങ്

ഇന്നത്തെ ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത

ഗള്‍ഫ് രാജ്യമായ ദുബായില്‍ ഈയിടെ വരുത്തിയ പരിഷ്കാരം കണ്ടിട്ടാണോ എന്നെറിയില്ല, കൊച്ചിയിലെ എമ്മാന്മാരും ഈ വഴിയില്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു . ഗതാഗതകുരുക്ക് കുറക്കാന്‍ ഉള്ള പോംവഴി നോക്കി ഉള്ള ഈ പോക്ക് എവിടെ ചെന്നെത്തും എന്ന് നമ്മുക്ക് കാത്തു കാണാം.

http://www.expressbuzz.com/edition/story.aspx?artid=2bS0IwypYP4=&Title=A+step+to+curb+traffic&SectionID=9R67TMeNb/w=&MainSectionID=wIcBMLGbUJI=&SectionName=gUhH3Holuas=&SEO=

One thought on “കൊച്ചിയിലും കാര്‍ പൂളീങ്

  ഭൂമിപുത്രി said:
  August 30, 2008 at 3:01 pm

  ഇതൊരു നല്ല്ലകാര്യമല്ലേ?
  സമയലാഭവും പണലാഭവും മാത്രമല്ല,
  ഇന്ധനദൗർലഭ്യം വലീയൊരു
  ആഗോളപ്രശ്നമായിക്കൊണ്ടിരിയ്ക്കുന്നു.
  ഹരിതവാതകങ്ങൾ അന്തരീക്ഷത്തിൽ
  കുറയ്ക്കേണ്ടത് മറ്റൊരത്യാവശ്യം.
  ഗൾഫ്നാടുകളിൽ മാത്രമല്ല,ഇൻഡ്യയിലെത്തന്നെ പല നഗരങ്ങളിലും കാർപൂളിങ്ങ് സാധാരണമായീക്കഴിഞ്ഞിരീയ്ക്കുന്നു.