മോഹന്‍ലാല്‍ – അച്ചാറ് കുപ്പിയില്‍ നിന്നു സ്റ്റോക് ബ്രോക്കിങ് ബിസിനസ്സിലേക്ക്
മോഹന്‍ലാല്‍ – അച്ചാറ് കുപ്പിയില്‍ നിന്നു സ്റ്റോക് ബ്രോക്കിങ് ബിസിനസ്സിലേക്ക്
മോഹന്‍ലാല്‍ സ്റ്റോക് ബ്രോക്കിങ് ബിസിനസ്സിലേക്ക്: ഹെഡ്ജ് ഇക്വിറ്റീസ് പ്രവര്‍ത്തനമാരംഭിച്ചു – ഇന്നത്തെ മാതൃഭൂമി.
കുറച്ചു കാലം മുന്‍പ് ഏതോ നല്ല കൂട്ടുകാരുമായി അച്ചാറ് ഉണ്ടാക്കി കളിച്ചതിന്റെ ക്ഷീണം മാറി വന്നിട്ടുണ്ടാവാം . അപ്പോള്‍ പുതിയ കൂട്ടുകാരെയും കിട്ടി കാണും. ഈ ലാലേട്ടന്റെ ഒരു കാര്യം . പണ്ടു എപ്പോഴോ കക്ഷി പറഞ്ഞ പോലെ ” ഇതൊക്കെ എന്റെ ഒരു ശീലമല്ലേ – പണം വരും പോകും , കാലം മാറുന്നതിനനുസരിച്ച് കളം മാറി കളിക്കണം, അല്ലെ മോനേ ദിനേശാ?”
3 thoughts on “മോഹന്‍ലാല്‍ – അച്ചാറ് കുപ്പിയില്‍ നിന്നു സ്റ്റോക് ബ്രോക്കിങ് ബിസിനസ്സിലേക്ക്”
You must log in to post a comment.
August 27, 2008 at 1:12 pm
ലാല്‍ തന്റെ അടുത്ത സിനിമയുടെ പണിപ്പുരയിലായിരിക്കും രമേഷെ!മാടമ്പിക്കു ശേഷം ഒരു ഹര്‍ഷദ് മാഫിയ ആകാമല്ലോ!
August 30, 2008 at 1:31 pm
അച്ചാര്‍ ഇപ്പോഴും ഉണ്ട്.കൂടെ നിങ്ങളും എന്നെപ്പോലെ 'ടേസ്റ്റ് ബഡ്സ് ' ഉപയോഗിച്ചു രുചികരമായ
പാചകം ചെയ്യൂ എന്ന ഉപദേശവും !
August 30, 2008 at 1:32 pm
അച്ചാര്‍ ഇപ്പോഴും ഉണ്ട്.കൂടെ നിങ്ങളും എന്നെപ്പോലെ 'ടേസ്റ്റ് ബഡ്സ് ' ഉപയോഗിച്ചു രുചികരമായ
പാചകം ചെയ്യൂ എന്ന ഉപദേശവും !