ഇന്ത്യയ്‌ക്ക്‌ ശ്രീലങ്കയില്‍ ആദ്യ ഏകദിന പരമ്പര

Posted on Updated on


ഇന്ത്യയ്‌ക്ക്‌ ശ്രീലങ്കയില്‍ ആദ്യ ഏകദിന പരമ്പര

കോളംബൊ: ടെസ്‌റ്റ്‌ പരമ്പരയിലെ തോല്‍വിക്ക്‌ ഏകദിനത്തിലെ ചരിത്രവിജയം കൊണ്ട്‌ ഇന്ത്യയുടെ മറുപടി. നാലാം ഏകദിനത്തില്‍ 46 റണ്‍സിന്റെ ജയത്തോടെ ഇന്ത്യ ശ്രീലങ്കയില്‍ ആദ്യ ഏകദിന പരമ്പരവിജയം സ്വന്തമാക്കി (3-1). ആദ്യ ഏകദിനത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ പിന്നീടുള്ള മൂന്ന്‌ മത്‌സരങ്ങളും സ്വന്തമാക്കുകയായിരുന്നു. പരമ്പരയില്‍ ഒരു മത്‌സരം കൂടി ബാക്കിയുണ്ട്‌. – മാതൃഭൂമി വാര്‍ത്ത.

ഇനി ജയിച്ചു വരുന്ന കളിക്കാര്‍ക്കുള്ള സ്വീകരണം കാണാന്‍ നമ്മുക്ക് ഒന്നു കാത്തിരിക്കാം. ഒളിമ്പിക്സ് മെഡല്‍ നേടി തിരിച്ചു വന്ന ജേതാക്കളെ ഇതേവരെ തിരിഞ്ഞു നോക്കാത്ത നമ്മുടെ സ്പോണ്‍സര്‍മാര്‍ക്ക് ഒരു അവസരം ഇതാ.