മൊബൈല്‍ ചാരന്‍

Posted on Updated on

ഇനി ഇപ്പോള്‍ നമ്മുടെ കുട്ടികളൊക്കെ എന്താ ചെയ്യാ? കുട്ടികളുടെ കാര്യം പോട്ടെ, അച്ഛനമ്മമാരുടെ കാര്യം എന്താവും? ശിവ ശിവ ഇതൊക്കെ കണ്ടുപിടിക്കണ കൊശവന്മാരുടെ തലയില്‍ ഇടി തീ വീഴണേ !

5 thoughts on “മൊബൈല്‍ ചാരന്‍

  Areekkodan | അരീക്കോടന്‍ said:
  August 25, 2008 at 6:57 am

  Very Good Technological implementation.

  നവരുചിയന്‍ said:
  August 26, 2008 at 10:30 am

  ഈ ദുഷ്ടന്‍ മാരെ ഒക്കെ കൊല്ലാന്‍ ആരും ഇല്ലെ …ഭാഗ്യം എന്‍റെ കണക്ഷന്‍ BSNL അവാഞ്ഞത്

  നരിക്കുന്നൻ said:
  August 26, 2008 at 10:42 am

  ഏതായാലും വി.എസ്.എൻ.എല്ലിൽ ഇനി ആരും കണക്ഷൻ എടുക്കുമെന്ന് തോന്നുന്നില്ല.

  ഹരീഷ് തൊടുപുഴ said:
  August 26, 2008 at 1:55 pm

  “ശിവ ശിവ ഇതൊക്കെ കണ്ടുപിടിക്കണ കൊശവന്മാരുടെ തലയില്‍ ഇടി തീ വീഴണേ“

  സത്യം!!!!!!

  PIN said:
  August 26, 2008 at 6:23 pm

  good information.
  Thank you