അങ്ങനെ ആ കാത്തിരുപ്പും വെറുതെയായി

Posted on

അങ്ങനെ ആ കാത്തിരുപ്പും വെറുതെയായി

കുറെ നാളുകളായി കാതോര്‍ത്തിക്കുകയായിരുന്നു – എന്നാണ് ആ സന്തോഷ വാര്ര്‍ത്ത കേള്‍ക്കുക? ഇന്ത്യക്ക് ഒരു കായിക ഇനത്തില്‍ സ്വര്‍ണം കിട്ടുക എന്ന ഒരു സ്വപ്നം. പന്കെടുക്കുന്നവരും പന്കെടുക്കാത്തവരും അവസാന സ്ഥാനങ്ങള്‍ക്കായി മത്സരിച്ചു കാണ്ടാപ്പോളും ഒരു ആശ്വാസം ഉണ്ടായിരുന്നു. അഞ്ചു ബോബ്ബി ജോര്‍ജ് – പേരു പോലെ തന്നെ അവസാനത്തെ അഞ്ചു സ്ഥാനങ്ങളില്‍ ഒന്നെന്കിലും നേടിയിട്ടെ തിരുച്ചു വരൂ എന്ന് പിന്നെയും പിന്നെയും ഉറച്ചു പറഞ്ഞു. ഇന്നിതാ ആ സ്വപ്നവും പൊളിഞ്ഞു…. യോഗ്യത പോലും നേടാതെ – വാചക കസ്സര്തുമായി – ഒളിമ്പിക് വിശേഷങ്ങള്‍ പന്കുവക്കാന്‍ നമ്മുക്ക് ഒരാള്‍ കൂടി…. കാത്തിരിക്കാം, കുറ്റം പറയാം , നീണ്ട നാല് കൊല്ലം കൂടി.

രമേഷ് മേനോന്‍