അരുപതിയൊന്നൊ അറുപതിരന്ടോ? ഒരു സംശയം!

Posted on Updated on

അരുപതിയൊന്നൊ അറുപതിരന്ടോ? ഒരു സംശയം!

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വര്ഷം 1947 ആണെന്ന കാര്യം എല്ലാവര്‍ക്കും ഉറപ്പാണല്ലോ. ഇന്നലത്തെ മാതൃഭൂമി പത്രത്തിലും കേന്ദ്ര ഗവണ്മെന്റ് വാര്ത്ത കുറിപ്പുകളിലും കണ്ടത് അറുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനാഘോഷം എന്നാണ്. അതേസമയം ടൈംസ് ഓഫ് ഇന്ത്യയില്‍ കണ്ടത് അരുപതിയോന്നം വാര്‍ഷികം എന്ന്. ഇതില്‍ ഏത് കണക്കാനവോ ശരി – ആരെങ്കിലും എന്നെ ഒന്നു സഹായിക്കൂ

2 thoughts on “അരുപതിയൊന്നൊ അറുപതിരന്ടോ? ഒരു സംശയം!

  Information Bank said:
  August 17, 2008 at 5:28 am

  രമേഷ്, രണ്ടും ശരിതന്നെ,
  ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വ൪ഷം 1947 ആണെന്ന കാര്യം നമുക്ക് ഉറപ്പാണല്ലോ. അറുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനാഘോഷം, അറുപത്തിയൊന്നാം വാര്‍ഷികം, രണ്ടും ശരിതന്നെ. ടൈംസ് ഓഫ് ഇന്ത്യ,മാതൃഭൂമി പത്രം,കേന്ദ്ര ഗവണ്മെന്റ് വാര്ത്ത കുറിപ്പ്,എല്ലാം ശരിതന്നെ. it is 62nd Independence Day & 61st Anniversary of Independence.
  Vinod, Abu Dhabi, UAE

  Salini said:
  August 17, 2008 at 5:46 am

  Ramesh Chetta,

  It is India's 61st Anniversary of independence or in another way 62nd Independence Day.

  Proud to be an indian. Jai Hind.

  Salini